Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകമ്പ്യൂട്ടറുകളിലേക്ക്​...

കമ്പ്യൂട്ടറുകളിലേക്ക്​ നുഴഞ്ഞുകയറാൻ ലോക്കി വൈറസുകൾ; കേരളത്തിലും ജാഗ്രതാ നിർദേശം

text_fields
bookmark_border
locky-ransomware
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ണാ​െ​​ക്രെ​ക്ക്​ പി​ന്നാ​ലെ സൈ​ബ​ർ ലോ​ക​ത്ത്​ നാ​ശം വി​ത​ച്ച്​ മു​ന്നേ​റി​യ അ​പ​ക​ട​കാ​രി​ക​ളാ​യ ലോ​ക്കി റാ​ൻ​സം​വെ​യ​റു​ക​ൾ​െ​ക്ക​തി​രെ കേ​ര​ള​ത്തി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം. ഇ-​മെ​യി​ലു​ക​ളി​ലൂ​ടെ​യ​ട​ക്കം നു​ഴ​ഞ്ഞു​ക​യ​റി ക​മ്പ്യൂ​ട്ട​റു​ക​ളെ ബ​ന്ദി​യാ​ക്കു​ന്ന ലോ​ക്കി വൈ​റ​സു​ക​ൾ വാ​ണാ​ക്രൈ​യെ​ക്കാ​ൾ അ​പ​ക​ട​കാ​രി​ക​ളെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.  സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​​​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ  സം​സ്ഥാ​ന​ത്തി​​​​െൻറ ഒൗ​ദ്യോ​ഗി​ക ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഡാ​റ്റ സ​​​െൻറ​റു​ക​ളി​ലും സ​ർ​ക്കാ​ർ മെ​യി​ൽ സം​വി​ധാ​ന​ത്തി​ലും (@kerala.gov.in) ലോ​ക്കി വൈ​റ​സു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 

സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ സ്വ​കാ​ര്യ മെ​യി​ൽ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ക​രു​ത​ൽ വേ​ണ​മെ​ന്നാ​ണ്​ മ​റ്റൊ​രു നി​ർ​ദേ​ശം. ഒാ​ണാ​വ​ധി​യാ​യ​തി​നാ​ൽ ഒാ​ഫി​സു​ക​ളി​ൽ ഇ-​മെ​യി​ൽ വ​ഴി​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ന്​ സാ​ധ്യ​ത കു​റ​വാ​ണ്. അ​തേ​സ​മ​യം, വെ​ബ്​​സൈ​റ്റു​ക​ളു​ടെ സു​ര​ക്ഷ​യും ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ വൈ​റ​സ്​ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സെ​ർ​ട്ട്​-​കെ ​​േക​ര​ള ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ ടീം) ​മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. 

ബ​ന്ദി​യാ​ക്കു​ന്ന ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ലോ​ക്കി വൈ​റ​സു​ക​ൾ ​ ‘മോ​ച​ന​​ദ്ര​വ്യ’​മാ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളെ​ല്ലാം ​ൈക​യ​ട​ക്കി​യ ശേ​ഷം ക​മ്പ്യൂ​ട്ട​ർ സ്​​ക്രീ​നി​ൽ മോ​ച​ന​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ഒ​പ്പം ‘Lukitus[dot]htm’ എ​ന്ന പേ​രി​ൽ ഫ​യ​ലും ചി​ത്ര​വും ​​പ്ര​ദ​ർ​ശി​പ്പി​ക്കും. 100 രാ​ജ്യ​ങ്ങ​ളി​ലാ​യി വൈ​റ​സു​ക​ൾ ഒ​ളി​പ്പി​ച്ച 24 ല​ക്ഷ​ത്തോ​ളം സ​ന്ദേ​ശ​ങ്ങ​ൾ ഇ​തി​നോ​ട​കം പ്ര​ച​രി​ച്ച​താ​യാ​ണ്​ ​വി​ല​യി​രു​ത്തു​ന്ന​ത്. ‘പ്ലീ​സ്​ പ്രി​ൻ​റ്, ഡോ​ക്യു​മ​​​െൻറ്​​സ്, ഇ​മേ​ജ​സ്, സ്​​കാ​ൻ​സ്, പി​ക്​​ചേ​ഴ്​​സ്​’ തു​ട​ങ്ങി​യ ​പേ​രു​ക​ളി​ലാ​ണ്​ മെ​യി​ൽ​വ​ഴി ഫ​യ​ലെ​ത്തു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ സൈ​ബ​ർ സ്വ​ച്ഛ​താ കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം ​േലാ​ക്കി ​ൈവ​റ​സി​നെ​തി​രെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​രി​ചി​ത​മാ​യ ​െഎ.​ഡി​ക​ളി​ൽ​നി​ന്നു​ള്ള മെ​യി​ൽ തു​റ​ക്കു​ക​യോ ഇ​വ​യി​ല​ട​ങ്ങി​യ  ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ക്കു​​ക​യോ ഫ​യ​ലു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്നാ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം. ബാ​ങ്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ ഡാ​റ്റ​ക​ളെ​ല്ലാം ക്ലൗ​ഡ്​ സെ​ർ​വ​റു​ക​ളി​ലാ​ണ്​ സൂ​ക്ഷി​ക്കു​ന്ന​ത്. ​ൈവ​റ​സു​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യാ​ൽ ക​മ്പ്യൂ​ട്ട​ർ സ്​​തം​ഭി​ക്കു​മെ​ങ്കി​ലും ഡാ​റ്റ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​​ടെ വി​ല​യി​രു​ത്ത​ൽ.

മുൻകരുതലുകൾ ഇങ്ങനെ:

  • മെ​യി​ലു​ക​ൾ​ക്ക്​ പു​റ​മേ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ന്ദേ​ശ​രൂ​പ​ത്തി​ലെ​ത്തു​ന്ന അ​നാ​വ​ശ്യ ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​തി​രി​ക്കു​ക.
  • പ​രി​ചി​ത സ്വ​ഭാ​വ​ത്തി​ലെ​ത്തു​ന്ന മെ​യി​ലു​ക​ളു​ടെ അ​ട​ക്കം ആ​ധി​കാ​രി​ക​ത​യും വി​ശ്വാ​സ്യ​ത​യും  ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്രം തു​റ​ക്കു​ക.
  • അ​പ​ക​ട​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ളെ ത​ട​യു​ന്ന​തി​ന്​ മെ​യ​ലു​ക​ളി​ൽ​ത​ന്നെ​യു​ള്ള സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​േ​യാ​ഗി​ക്ക​ണം. 
  •  ഒാ​േ​ട്ടാ അ​പ്​​ഡേ​റ്റ്​ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം.  
  • എ​ല്ലാ ഫ​യ​ലു​ക​ളും അ​ന്ന​ന്നു​ത​ന്നെ ബാ​ക്ക്​ അ​പ്​ ആ​യി സൂ​ക്ഷി​ക്ക​ണം.  
  • ഉ​പ​ഹാ​ര​ങ്ങ​ൾ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന എ​സ്.​എം.​എ​സു​ക​ൾ​ക്കും മെ​യി​ലു​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​ക​രു​ത്.

വൈ​റ​സു​ക​ളാ​യെ​ത്തു​ന്ന ഫ​യ​ലു​ക​ളി​ൽ കാ​ണു​ന്ന പേ​രു​ക​ൾ: 

.diablo6
.aesir 
.shit 
.thor, 
.locky 
.zepto 
 .odin

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLocky RansomwareAlertKerala News
News Summary - Locky Ransomware: Alert in Kerala -Kerala News
Next Story