Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപ്രളയബാധിതർക്ക്...

പ്രളയബാധിതർക്ക് വേഗത്തിൽ സഹായം തേടാൻ പുതിയ ആപ്​

text_fields
bookmark_border
പ്രളയബാധിതർക്ക് വേഗത്തിൽ സഹായം തേടാൻ പുതിയ ആപ്​
cancel
പ്രളയ ബാധിതർക്ക് ഉടനടി സഹായം രജിസ്റ്റർ ചെയ്യാൻ ആപ്പ് പുറത്തിറക്കി. സ്ഥലവും മറ്റു വിവരങ്ങളും ഒരൊറ്റ ബട്ടൺ അമർത്തുന്നതിലൂടെ രക്ഷകരുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തുകയും അത് അവർക്ക് കാണാനും മാപ്പിൽ പ്രസ്തുത സ്ഥലത്തേക്ക് എത്തിച്ചേരാനും സഹായിക്കുന്ന കേരള റെസ്​ക്യു എന്ന ആപാണ്​ പുറത്തിറക്കിയിരിക്കുന്നത്​. ഒരു മിനിറ്റ് കൊണ്ട് സഹായം അഭ്യർഥിക്കാം എന്നതിനാൽ ഫോൺ ഓഫ് ആവും മുൻപ് ഉപയോഗിക്കാം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile appheavy rainmobilesmalayalam newsRain HavocTechnology News
News Summary - Kerala resue app-Technology
Next Story