Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമുഴുവൻ തുകയും തിരികെ...

മുഴുവൻ തുകയും തിരികെ നൽകും; ദീപാവലി ഒാഫറുമായി ജിയോ

text_fields
bookmark_border
jio-new.jpg
cancel

റീചാർജ്​ ചെയ്യുന്ന ഉപയോക്​താകൾക്ക്​ മുഴുവൻ തുകയും തിരികെ നൽകുന്ന പുതിയ ഒാഫറുമായി റിലയൻസ്​ ജിയോ. ദീപാവലിയോട്​ അനുബന്ധിച്ചാണ്​ ജിയോ പുതിയ ഒാഫർ അവതരിപ്പിച്ചിരിക്കുന്നത്​. 100 രൂപക്ക്​ മുകളിലുള്ള റീചാർജുകൾക്കാണ്​ ജിയോ കാഷ്​ബാക്ക്​ ഒാഫർ നൽകുന്നത്​. ഒക്​ടോബർ 18 മുതൽ നവംബർ 30 വരെയാണ്​ ഒാഫർ

jio-diwali-offer

തിരികെ നൽകുന്ന തുക റിലയൻസ്​ ഡിജിറ്റൽ കൂപ്പണുകളായിട്ടാവും ലഭ്യമാവുക. റിലയൻസ്​ ഡിജിറ്റലിൽ നിന്ന്​ 5000 രൂപക്ക്​ മുകളിൽ സാധനങ്ങൾ വാങ്ങു​േമ്പാൾ കൂപ്പണുകൾ ഉപയോഗപ്പെടുത്താവുന്നതാണ്​.

ഇതിന്​ പുറമേ 1699 രൂപയുടെ പുതിയ ഒാഫറും റിലയൻസ്​ അവതരിപ്പിച്ചിട്ടുണ്ട്​. ഒരു വർഷത്തേക്ക്​ പ്രതിദിനം 1.5 ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നതാണ്​ ഒാഫർ. ഇൗ ഒാഫറിനൊപ്പവും കാഷ്​ബാക്ക ്​ജിയോ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiomobilesmalayalam newsCashback offerTechnology News
News Summary - Jio's Diwali '100 Percent Cashback' Offer Is Live, Rs. 1,699 Annual Recharge With 1.5GB-Technology
Next Story