Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightജിയോ മാജിക് വീണ്ടും;...

ജിയോ മാജിക് വീണ്ടും; രണ്ട് കിടിലൻ​ ന്യൂ ഇയർ ഒാഫറുകൾ

text_fields
bookmark_border
jio-new.jpg
cancel

ജിയോ പുതുവർഷത്തിലും പതിവ്​ തുടരുന്ന കാഴ്​ചയാണ് കാണുന്നത്​. മറ്റ്​ കമ്പനിക​ൾ അടുത്ത വർഷമെങ്കിലും ജിയോ ഒാഫർ ചാർജ​ുകൾ വർധിപ്പിക്കുമെന്ന്​ കരുതിയിരിപ്പായിരുന്നു. എല്ലാം കാറ്റിൽ പറത്തി ഇപ്പോൾ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്​ രണ്ട്​ കിടിലൻ ഒാഫറുകൾ​. 

28 ദിവസത്തേക്കുള്ള 199, 299 പ്ലാനുകളിൽ ഒരു ജി.ബിയിൽ കൂടുതൽ ദിവസവും ലഭിക്കുന്ന വിധത്തിലാണ്​ ഒാഫർ. 199 രൂപയുടെ പുതിയ പ്ലാനിൽ ദിവസം 1.2 ജി.ബി 28 ദിവസത്തേക്ക് ഉപയോഗിക്കാം​. മാസം 28 ജി.ബിക്ക്​ പകരം 33.6 ജി.ബി ലഭിക്കും. അപ്പോൾ ഒരു ജി.ബിക്ക്​ ചാർജ്​ ചെയ്യുന്നത്​ 6 രൂപയിൽ താഴെയും. 

299 രൂപയുടെ പ്ലാനിൽ ദിവസവും രണ്ട്​ ജി.ബി ലഭിക്കും. 28 ദിവസത്തേക്ക്​ 56 ജി.ബിയാണ്​ ഇൗ ഒാഫറിലൂടെ ഉപഭോക്​താക്കൾക്ക്​ ലഭിക്കുക. രണ്ട്​ പ്ലാനുകളിലും ഫ്രീ വോയിസ്​ കോളും എസ്​.എം.എസും ഫ്രീ റോമിങ്ങും ഉണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jio new offernew year offerTechnology News
News Summary - Jio New year Offer- Technology
Next Story