Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right4 കെ സെറ്റ്​-ടോപ്​...

4 കെ സെറ്റ്​-ടോപ്​ ബോക്​സ്​, ബ്രോഡ്​ബാൻഡ്;​ ഇന്ത്യയിൽ വീണ്ടും തരംഗമാവാൻ ജിയോ

text_fields
bookmark_border
jio
cancel

ഇന്ത്യൻ ടെക്​​ ലോകത്ത്​ റിലയൻസ്​ ജിയോ സൃഷ്​ടിച്ച അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. എയർടെൽ ഉൾപ്പടെയുള്ള പല വമ്പൻമാർക്കും ജിയോയുടെ തേരോട്ടത്തിൽ കാലിടറിയിരുന്നു. ഇപ്പോൾ സെറ്റ്​ ടോപ്​ ബോക്​സ്​, ബ്രോഡ്​ബാൻഡ്​ ഇൻറ ർനെറ്റ്​ എന്നിവയിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്​ റിലയൻസ്​ ജിയോ. ഇതിനായി പുതിയ പാ​ക്കേജുകൾ ജിയോ വൈകാതെ പ്രഖ്യാപിക്കുമെന്നാണ്​ സൂചന.

ആഗസ്​റ്റ്​ 12ന്​ നടക്കുന്ന റിലയൻസ്​ ഇൻഡസ്​ട്രീസിൻെറ വാർഷിക പൊതുയോഗത്തിൽ കമ്പനി പുതിയ ഉൽപന്നങ്ങൾ പ്രഖ്യാപിക്കുമെന്നാണ്​ സൂചനകൾ. 4 കെ നിലവാരത്തിലുള്ള ദൃശ്യങ്ങൾ കാണാനായി സെറ്റ്​ടോപ്പ്​ ബോക്​സും ബ്രോഡ്​ബാൻഡ്​ കണക്ഷനുമായിരിക്കും റിലയൻസിൻെറ പാക്കേജിൽ ഉൾപ്പെടുക.

600 രൂപയിലായിരിക്കും ​ പ്രതിമാസ പ്ലാനുകൾ തുടങ്ങുക. 600 രൂപക്ക്​ 600 ചാനലുകളാവും സെറ്റ്​ടോപ്​ ബോക്​സിൽ ലഭ്യമാവുക. ഇതിന്​ പുറമേ 50 എം.ബി.പി.എസ്​ വേഗതയിൽ 100 ജി.ബി ഡാറ്റയും റിലയൻസ്​ നൽകും. ലാൻഡ്​ലൈൻ ഉപയോഗിച്ച്​ കോളുകളും റിലയൻസിൽ​ സൗജന്യമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relaince jiomalayalam newsSet top boxBroadband internetTechnology News
News Summary - Jio GigaTV with 4K set-top box to launch with GigaFiber-​Technology
Next Story