അടിമുടി മാറാൻ ​െഎഫോൺ എക്​സ്​ 

20:52 PM
08/05/2018
iphone-x-23

കാലിഫോർണിയ: കഴിഞ്ഞ കുറേ ദിവസങ്ങളിലായി ആപ്പിളിനെ സംബന്ധിച്ചുള്ള ചർച്ചകളിലെല്ലാം നിറഞ്ഞ്​ നിന്ന്​ ​െഎഫോൺ എക്​സ്​ എന്ന മോഡലായിരുന്നു. ഏറെ കോട്ടിഘോഷിച്ച്​ ആപ്പിൾ പുറത്തിറക്കിയ എക്​സിന്​ വിപണിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ പോയതാണ്​ ചർച്ചയായത്​. ഇപ്പോൾ എക്​സിനെ അടിമുടി മാറ്റി വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്​ ആപ്പിൾ. എക്​സ്​ പ്ലസ്​ എന്ന പേരിലാവും പുതിയ ഫോൺ എത്തുക. ഫോണിനെ സംബന്ധിച്ചുള്ള ആദ്യവിവരങ്ങൾ ടെക്​ സൈറ്റുകൾ പുറത്ത്​ വിട്ടു.

സ്​ക്രീനിൽ സൈസിലാണ്​ ആപ്പിൾ പ്രധാനമായും മാറ്റം വരുത്ത;​. 6.8 ഇഞ്ചി​​െൻറ വലിയ ഡിസ്​പ്ലേയായിരിക്കും എക്​സിന്​ ആപ്പിൾ നൽകിയിരിക്കുന്നത്​. ​െഎഫോൺ എക്​സിന്​ കനം കൂടുതലായിരിക്കുമെന്നും റിപ്പോർട്ടകളുണ്ട്​. വെർട്ടിക്കൽ ഫേസ്​ അൺലോക്കായിരിക്കും ഫോണിന്​ ആപ്പിൾ നൽകുക.

4 ജി.ബി റാമി​​െൻറ കരുത്തിലാവും ​െഎഫോൺ എക്​സ്​ പ്ലസ്​ വിപണിയിലെത്തുക. മുൻ മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ 60,000 രൂപയായിരിക്കും ​െഎഫോൺ എക്​സ്​ പ്ലസി​​െൻറ വിലയെന്നാണ്​ റിപ്പോർട്ടുകൾ.

Loading...
COMMENTS