Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right...

ജീ​വ​ന​ക്കാ​രി​യു​മാ​യി ബ​ന്ധം: ഇ​ൻ​റ​ൽ സി.​ഇ.​ഒ രാ​ജി​വെ​ച്ചു

text_fields
bookmark_border
Intel CEO resigns after probe of relationship with employee
cancel

വാ​ഷി​ങ്​​ട​ൺ: സ​ഹ​ജീ​വ​ന​ക്കാ​രി​യു​മാ​യി​ ബ​ന്ധം പു​ല​ർ​ത്തി​യ വി​വ​രം പു​റ​ത്താ​യ​തോ​ടെ ഇ​ൻ​റ​ൽ സി.​ഇ.​ഒ ബ്ര​യാ​ൻ ക്രാനി​ച്ച്​ രാ​ജി​വെ​ച്ചു. ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ ക​മ്പ​നി നി​യ​മ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണെ​ന്നും ഉ​ന്ന​ത​സ്​​ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ഇത്​ ബാ​ധ​ക​മാ​ണെ​ന്നും  ഇ​ൻ​റ​ൽ അ​റി​യി​ച്ചു.

ചീ​ഫ്​ ഫി​നാ​ൻ​ഷ്യ​ൽ ഒാ​ഫി​സ​റാ​യി​രു​ന്ന റോ​ബ​ർ​ട്ട്​ സ്വാ​ൻ ഇ​ട​ക്കാ​ല സി.​ഇ.​ഒ ആ​യി ചു​മ​ത​ല​യേ​റ്റു. 1982ലാ​ണ്​ ക്രാനി​ച്ച്​ ഇ​ൻ​റ​ലി​ൽ എ​ത്തി​യ​ത്. എ​ൻ​ജി​നീ​യ​റാ​യാ​ണ്​ തു​ട​ക്കം. 2013ലാ​ണ്​ സി.​ഇ.​ഒ ആ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇദ്ദേഹത്തെ കുറിച്ചുള്ള വി​വ​ര​ങ്ങ​ളും ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ നീ​ക്കി​യി​ട്ടു​ണ്ട്. 

Show Full Article
TAGS:intel intel ceo tech news malayalam news 
News Summary - Intel CEO resigns after probe of relationship with employee-technology
Next Story