Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right 5ജി 2020ൽ...

 5ജി 2020ൽ പുറത്തിറക്കാൻ സമിതി

text_fields
bookmark_border
5g
cancel
ന്യൂ​ഡ​ൽ​ഹി: അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റി​​െൻറ അ​ടു​ത്ത ത​ല​മു​റ​യാ​യ 5ജി ​നെ​റ്റ്​​വ​ർ​ക്ക്​ 2020​ഒാ​ടെ ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ക്കാ​ൻ ​കേ​ന്ദ്ര ടെ​ലി​കോം വി​ഭാ​ഗം ഉ​ന്ന​ത​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. 5ജി ​നെ​റ്റ്​​വ​ർ​ക്കി​​െൻറ രാ​ജ്യ​ത്തെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും 500 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. ​ക​ഴി​ഞ്ഞ മേ​യി​ൽ യു.​എ.​ഇ​യി​ൽ 5ജി ​നെ​റ്റ്​​വ​ർ​ക്ക്​ ക​ണ​ക്​​റ്റി​വി​റ്റി പ​രീ​ക്ഷി​ച്ച്​ വി​ജ​യി​ച്ചി​രു​ന്നു. നി​ല​വി​ലെ 4ജി​യേ​ക്കാ​ൾ 20 മ​ട​ങ്ങ്​ വേ​ഗ​മാ​ണ്​ പ​രീ​ക്ഷ​ണ​ത്തി​ൽ 5ജി​ക്ക്​ കൈ​വ​രി​ക്കാ​നാ​യ​ത്. ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​​ങ്ങ​ൾ 5ജി ​സേ​വ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​ത​ി​​െൻറ ഭാ​ഗ​മാ​യി നേ​ര​ത്തേ ഒ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:5Gtelecommalayalam newsIT Ministerstech newsIndia News
News Summary - India to deploy 5G by 2020, sets up high level forum of Telecom and IT ministries-Technology News
Next Story