Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഐഫോൺ 7 ഇനി മെയ്​ഡ്​...

ഐഫോൺ 7 ഇനി മെയ്​ഡ്​ ഇൻ ഇന്ത്യ

text_fields
bookmark_border
i-phone-7
cancel

ഐഫോൺ എസ്​.ഇ, ഐഫോൺ 6 എന്നിവക്ക്​ പുറമേ ഐഫോൺ 7നും ഇന്ത്യയിലും നിർമാണം ആരംഭിച്ചു. ആപ്പിളിനായി ഫോണുകൾ അസംബ്ലിൾ ചെയ്യുന്ന വിസ്​ട്രനാണ്​ ബംഗളൂരുവിലെ നിർമാണശാലയിൽ ഐഫോൺ 7 നിർമിക്കുന്നത്​. ഫോണി​​െൻറ നിർമാണം ഇന്ത്യയിൽ ആരംഭിച്ച വിവരം ഒൗദ്യോഗികമായി ആപ്പിൾ അറിയിച്ചു.

ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നതോടെ ഐഫോൺ 7​​െൻറ നിർമാണ ചെലവ്​ കുറയും. ആപ്പിൾ ഫോണുകൾ വിദേശത്ത്​ നിന്ന്​ ഇറക്കുമതി ചെയ്യു​േമ്പാൾ നികുതിയിനത്തിൽ വലിയൊരു തുക നൽകേണ്ടതുണ്ട്​. ഇന്ത്യയിൽ നിർമിക്കു​േമ്പാൾ ഇത്​ കുറയും.

എങ്കിലും ഐഫോൺ മോഡലുകളുടെ വില തൽക്കാലത്തേക്ക്​ കുറയില്ലെന്നാണ്​ വിലയിരുത്തൽ. ഇന്ത്യയിൽ ഫോണുകൾ നിർമിക്കുന്നതിലൂടെ ലഭിക്കുന്ന അധിക ലാഭം രാജ്യത്തെ മാർക്കറ്റിങ്ങും വിൽപനയും ഉയർത്താൻ ഉപയോഗിക്കുമെന്നാണ്​ ആപ്പിൾ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applei phone 7mobilesmalayalam newsTechnology News
News Summary - I phone 7 made in india-Technology
Next Story