Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightയു.​എ​സ്​...

യു.​എ​സ്​ സ​ഹാ​യ​മി​ല്ലാ​തെ 5ജി ​ട​വ​റു​ക​ളു​മാ​യി വാ​വെ​യ്​

text_fields
bookmark_border
യു.​എ​സ്​ സ​ഹാ​യ​മി​ല്ലാ​തെ 5ജി ​ട​വ​റു​ക​ളു​മാ​യി വാ​വെ​യ്​
cancel
ബെ​യ്​​ജി​ങ്​: യു.​എ​സി​​െൻറ സ​ഹാ​യ​മി​ല്ലാ​തെ​ത​ന്നെ 5ജി ​ട​വ​റു​ക​ൾ തു​ട​ങ്ങി​യ​താ​യി വാ​വെ​യ്​ ക​മ്പ​നി. ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്​​മാ​ർ​ട്​​ഫോ​ൺ ക​മ്പ​നി​യും ടെ​ക്​​നോ​ള​ജി ഭീ​മ​നു​മാ​യ വാ​വെ​യ്​​ക്കെ​തി​രെ യു.​എ​സ്​ ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ 5ജി ​സേ​വ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ വാ​വെ​യ്​​യു​ടെ പ​ദ്ധ​തി. അ​ടു​ത്ത​മാ​സ​ത്തോ​ടെ 5ജി ​ട​വ​റു​ക​ളു​ടെ വ്യാ​പ​ക ഉ​ൽ​പാ​ദ​ന​വു​മു​ണ്ടാ​കു​മെ​ന്ന്​ വാ​വെ​യ്​ സ്​​ഥാ​പ​ക​ൻ റെ​ൻ ഷെ​ങ്​​ഫീ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huawei5Gtech news
News Summary - huawei 5g towers without us help-technology news
Next Story