Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 1:25 PM GMT Updated On
date_range 4 Aug 2018 1:25 PM GMTകൊച്ചിയിൽ ഹാക്കർ പിടിയിൽ
text_fieldsകൊച്ചി: എളമക്കര സ്വദേശിയുടെ വ്യക്തി വിവരങ്ങൾ ചോർത്തിയ ഹാക്കർ കൊച്ചിയിൽ പിടിയിലായി. കക്കാഴ സ്വദേശി അജിത്താണ് പിടിയിലായത്. ഹാക്ക് ചെയ്ത സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് അജിത്തിനെതിരെ എളമക്കര സ്വദേശി പരാതി നൽകിയിരുന്നു.
Next Story