Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightന്യുഗട്ടിന്​ ശേഷം...

ന്യുഗട്ടിന്​ ശേഷം 'ഒ'യുമായി ഗൂഗ്​ൾ

text_fields
bookmark_border
ന്യുഗട്ടിന്​ ശേഷം ഒയുമായി ഗൂഗ്​ൾ
cancel

നിരവധി പുതുമകളുമായി ഗൂഗ്​ൾ ​'ഒ' എന്ന ഒാപ്പറേറ്റിങ്​ സിസ്​റ്റം അവതരിപ്പിച്ചു. ആൻഡ്രോയിഡ്​ ന്യൂഗട്ടിന്​ ശേഷമാണ്​ ഗൂഗിൾ ഒ അവതരിപ്പിക്കുന്നത്​. സോഫ്​റ്റ്​വെയർ നിർമാതാക്കൾക്കാണ്​ ഇപ്പോൾ പുതിയ ഒാപറേറ്റിങ്​ സിസ്​റ്റം ലഭ്യമാക്കുക​.ഗൂഗ്ളി​െൻറ ഫോണുകളായ നെക്​സസ്​ 5 എക്​സ്​, 6പി, പിക്​സൽ, പിക്​സൽ എക്​സ്​ എൽ എന്നീ ഫോണുകളിലാവും ഗൂഗിൾ പുതിയ ഒാപറേറ്റിങ്​ സിസ്​റ്റം ​'ഒ' അവതരിപ്പിക്കുകയെന്നും റിപ്പോർട്ടകളുണ്ട്.

മികച്ച ബാറ്ററി ലൈഫ്​ ലഭിക്കുന്നതിനായി  ഒരു നിശ്​ചിത സമയം കഴിഞ്ഞാൽ ബാക്ക്​ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപുകൾ നിയന്ത്രിക്കുന്ന സംവിധാനം ഗൂഗ്​ൾ പുതിയ ഒാപറേറ്റിങ്​ സിസ്​റ്റത്തിൽ അവതരിപ്പിച്ചിട്ടുണ്ട്​.

രണ്ട്​ ആപുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാനുള്ള സംവിധാനം പുതിയ രീതിയിലുള്ള ​െഎക്കണുകൾ എന്നിവയും ​ഒ.എസി​െൻറ പ്രത്യേകതകളാണ്​. കീബോർഡ്​ നാവിഗേഷൻ സിസ്​റ്റത്തിലെ സംവിധാനം  ഡിസ്​പ്ലേയിലെ നിറങ്ങൾ എന്നിവയിലുംഗൂഗ്​ൾ മാറ്റം വരുത്തിയിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:google 'o'
News Summary - Google’s next operating system, Android O is here: Here are the top new features
Next Story