Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightജിമെയിൽ വായിക്കാൻ...

ജിമെയിൽ വായിക്കാൻ ഗൂഗ്ൾ ഇപ്പോഴും അപ്ലിക്കേഷനുകളെ അനുവദിക്കുന്നുവെന്ന്

text_fields
bookmark_border
gmail - technology news
cancel

ജിമെയിൽ അക്കൗണ്ടിലെ വിവരങ്ങൾ വായിക്കാൻ ഗൂഗ്ൾ ഇപ്പോഴും തേർഡ് പാർട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച സി.എൻ.എൻ റിപ്പോർട്ട് വ്യാഴാഴ്ച പുറത്തു വിട്ടു. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കൾക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പർമാർക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റർമാർക്ക് ഗൂഗ്ൾ അയച്ച കത്തിൽ പറയുന്നു.

പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതിന് ഉപയോക്താക്കൾക്ക് സ്വകാര്യത നയം സൗകര്യം നൽകുന്നെന്നും ഗൂഗിൾ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവൺമെന്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് സൂസൻ മോലിനാരി പറഞ്ഞു. ലോകത്താകമാനം ജിമെയിലിന് ഏകദേശം 1.4 ബില്ല്യൻ ഉപയോക്താക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleGmailmalayalam newstech newsthird-party appsmalayalam news onlineTechnology News
News Summary - Google still allows third-party apps to read your Gmail: Report- tech
Next Story