​ െസർച്ചിങ്ങിലെ വിശ്വാസവഞ്ചന: ഗൂഗിളിന്​ 136 കോടി പിഴ

11:07 AM
09/02/2018
google india

ന്യൂഡൽഹി: ‘വിശ്വാസം ഹനിക്കുന്ന’ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിനും തിരച്ചിൽ ഫലങ്ങൾ നൽകുന്നതിൽ പക്ഷപാതം കാട്ടിയതിനും ഒാൺലൈൻ ​െസർച്ചിങ്ങിലെ ആഗോള ഭീമനായ ഗൂഗിളിന്​ കോം​െപറ്റീഷൻ കമീഷൻ ഒാഫ്​ ഇന്ത്യയുടെ വൻ പിഴ. 2012ൽ ഫയൽ ചെയ്​ത വിവിധ പരാതികളിൽ 136 കോടി രൂപയാണ്​ പിഴ വിധിച്ചത്​. കമീഷ​​െൻറ നടപടി കണക്കിലെടുക്കുന്നുവെന്നും തുടർനടപടി ആലോചിക്കുമെന്നും ഗൂഗി​ൾ വക്​താവ്​ അറിയിച്ചു. 

COMMENTS