Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവർഷങ്ങൾക്ക്​ മു​േമ്പ...

വർഷങ്ങൾക്ക്​ മു​േമ്പ കൈകഴുകുന്നതിൻെറ പ്രാധാന്യം ലോകത്തെ അറിയിച്ച ഡോക്​ടർക്ക്​ ഗൂഗ്​ൾ ഡൂഡിലിൻെറ ആദരം

text_fields
bookmark_border
വർഷങ്ങൾക്ക്​ മു​േമ്പ കൈകഴുകുന്നതിൻെറ പ്രാധാന്യം ലോകത്തെ അറിയിച്ച ഡോക്​ടർക്ക്​ ഗൂഗ്​ൾ ഡൂഡിലിൻെറ ആദരം
cancel

ന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ്​ പടർന്നുപിടിക്കു​േമ്പാൾ രോഗത്തെ അകറ്റി നിർത്താനുള്ള പ്രധാനമാർഗം കൈകൾ വൃത്തിയായി കഴുകുക എന്നതു മാത്രമാണ്​. കൈകഴുകുന്നതിൻെറ പ്രാധാന്യം വർഷങ്ങൾക്ക്​ മു​േമ്പ പഠിപ്പിച്ചു തന്ന ശാസ്​ത്രജ്ഞനെ ഓർമിപ്പിക്കുകയാണ്​​ ഗൂഗ്​ൾ ഡൂഡിൽ.

കോവിഡ്​ ലോകമെമ്പാടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൈകഴുകുന്നതിൻെറ പ്രാധാന്യം ആദ്യം മനസിലാക്കിതന്ന ഡോ. ഇഗ്​നാസ്​ സാമ്മൽവെയ്​സിനെ ഗൂഗ്​ൾ ഡൂഡിൽ ഓർക്കുന്നു -എന്ന്​ ഗൂഗ്​ൾ ട്വിറ്ററിൽ കുറിച്ചു.

ശാസ്​ത്രീയമായി എങ്ങനെ കൈകഴുകാമെന്ന്​ ആദ്യമായി ലോകത്തെ പഠിപ്പിച്ച ശാസ്​ത്രജ്ഞനാണ്​ ഇഗ്​നസ്​ സാമ്മൽവെയ്​സ്​​. ശാസ്​ത്രീയമായി കൈകഴുകുന്നതിൻെറ വിവിധ ഘട്ടങ്ങളാണ്​ ഗൂഗ്​ൾ ഡൂഡിലിൽ അവതരിപ്പിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlecoronamalayalam newstech newsGoogle doodles
News Summary - Google dedicates doodle to scientist who discovered benefits of handwashing -Technology news
Next Story