Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2017 1:31 PM GMT Updated On
date_range 2 April 2017 1:31 PM GMTകാലാവസ്ഥ നിയന്ത്രിക്കാൻ ഗൂഗ്ളും- Video
text_fieldsകാലിഫോർണിയ: കാലാവസ്ഥ നിയന്ത്രിക്കാൻ ഇനി ഗൂഗ്ളും രംഗത്ത്. നെതർലാൻറിലെ മേഘങ്ങളെ തള്ളിമാറ്റി സൂര്യനെ കൊണ്ട് വരുന്നതും ആവശ്യാനുസരണം മഴ പെയ്യിക്കുന്നതിനുമുള്ള പുതിയ സാേങ്കതിക വിദ്യയുടെ വിഡിയോ ആണ് ഗൂഗ്ൾ പുറത്ത് വിട്ടത്.
സാമ്പത്തിക രംഗം അടക്കം മറ്റ് മേഖലകളിൽ നെതർലാൻറിന് മികവ് ഉണ്ടെങ്കിലും 145 ദിവസം മഴപെയ്യുന്നതാണ് രാജ്യത്തിെൻറ പ്രശ്നമെന്ന് ഗൂഗ്ൾ പറയുന്നു. ഇത് ഇവിടത്തെ പഴയ വിൻഡ് മില്ലുകൾ ഉപയോഗിച്ച് പരിഹരിക്കുമെന്നാണ് ഗൂഗ്ളിെൻറ അവകാശവാദം. വിൻഡ് മില്ല് ഉപേയാഗിച്ച് മേഘങ്ങളെ മാറ്റിയാണ് കാലവസ്ഥയെ ഗൂഗ്ൾ നിയന്ത്രിക്കുക.
എന്നാൽ എല്ലാ ഏപ്രിൽ ഫൂളിനും ഗൂഗിൾ ഇത്തരം വീഡിയോകൾ പുറത്തിറക്കാറുണ്ടെന്നുമാണ് ടെക്കികളുടെ അഭിപ്രായം.
Next Story