Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവ്യാജ ഉള്ളടക്കം:...

വ്യാജ ഉള്ളടക്കം: വെബ്​സൈറ്റുകൾക്കെതിരെ ഗൂഗ്​ൾ കർശന നടപടിക്ക്​

text_fields
bookmark_border
google
cancel

ന്യൂ​യോ​ർ​ക്​​: വ്യാ​ജ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച്​ പ​രാ​തി​ക​ൾ കൂ​ടി​വ​രു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ത്ത​രം വെ​ബ്​​സൈ​റ്റു​ക​ൾ​ക്കെ​തി​രെ ഇ​ൻ​റ​ർ​നെ​റ്റ്​ സെ​ർ​ച്​ എ​ൻ​ജി​നാ​യ ഗൂ​ഗ്​​ൾ ക​ർ​ശ​ന ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങു​ന്നു. ഉ​ട​മ​സ്​​ഥ​ത, പ്ര​സി​ദ്ധീ​ക​ര​ണ ല​ക്ഷ്യം, രാ​ജ്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ന്ന വെ​ബ്​​സൈ​റ്റു​ക​ൾ വാ​ർ​ത്ത​സൂ​ചി​ക​യി​ൽ​ നി​ന്ന്​ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ഗൂ​ഗ്​​ൾ അ​റി​യി​ച്ചു.

ലോ​ക​ത്തെ എ​ല്ലാ വാ​ർ​ത്ത​ക​ളും കൃ​ത്യ​ത​യോ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കാ​നാ​ണ്​ ഗൂ​ഗ്​​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ പാ​ടി​ല്ല. എ​ഴു​തി​യ വ്യ​ക്​​തി, അ​യാ​ളു​ടെ ഇ-​മെ​യി​ൽ അ​ട​ക്കം വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ, ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ർ, തീ​യ​തി  എ​ന്നീ വി​വ​ര​ങ്ങ​ൾ കൂ​ടി പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു മു​മ്പ്​ ല​ഭ്യ​മാ​ക്കു​ന്ന​ത്​ ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്ന്​ ​ഗൂ​ഗ്​​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlemalayalam newstech newsWebsitesFake Content
News Summary - Fake Content: Google against to Websites -Technology News
Next Story