Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസുക്കർബർഗ് രണ്ടാമതും...

സുക്കർബർഗ് രണ്ടാമതും അച്ഛനായി; കുഞ്ഞിൻെറ പേര് ഓ​ഗ​സ്റ്റ്

text_fields
bookmark_border
സുക്കർബർഗ് രണ്ടാമതും അച്ഛനായി; കുഞ്ഞിൻെറ പേര് ഓ​ഗ​സ്റ്റ്
cancel

ന്യൂ​യോ​ർ​ക്ക്: ഫേ​സ്ബു​ക്ക് സ്‌​ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ക്ക് ര​ണ്ടാ​മ​തും അ​ച്ഛ​നാ​യി. സു​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റേ​യും പ്രി​സി​ല്ല ചാ​ന്‍റേ​യും ര​ണ്ടാ​മ​ത്തെ കു​ട്ടിയും പെ​ണ്‍​കു​ഞ്ഞാ​ണ്. ഓ​ഗ​സ്റ്റ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ സു​ക്ക​ർ​ബ​ർ​ക്ക് അ​റി​യി​ച്ചു.  മ​ക​ളെ ലോ​ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് സു​ക്ക​ർ​ബ​ർ​ഗ് എ​ഴു​തി​യ കത്ത് വൈ​റ​ലാ​യി​.

മ​ക​ള്‍ വ​ള​രു​ന്ന ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ് ഈ ​ക​ത്തെ​ന്നും വേ​ഗ​ത്തി​ല്‍ അ​വ​ള്‍ വ​ള​രാ​തി​രി​ക്ക​ട്ടെ​യെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ​വ​വാ​ര്‍​ത്ത അ​റി​ഞ്ഞ​യു​ട​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് നി​ര​വ​ധി പേ​രാ​ണ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്.

Show Full Article
TAGS:Facebook CEO mark zuckerberg priscilla chan sports news malayalam news 
News Summary - Facebook CEO Mark Zuckerberg is father again- Sports news
Next Story