Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്ബുക്ക് അൽഗോരിതം...

ഫേസ്ബുക്ക് അൽഗോരിതം മണ്ടത്തങ്ങളുടെ ‘ലേറ്റസ്​റ്റ്​ വേർഷ’നെന്ന്​ പൊലീസ്

text_fields
bookmark_border
Facebook
cancel

േഫ​സ്‌​ബു​ക്കി​ലെ ചൂ​ട​ൻ വി​ശേ​ഷം അ​ൽ​ഗോ​രി​ത​മാ​ണ്. ക​മ​ൻ​റ് ചോ​ദി​ച്ചു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് എ​ങ്ങും. ഐ. ​ടി വി​ദ​ഗ്ധ​രു​മ​ട​ക്ക​മു​ള്ള​വ​ർ ‘എ​നി​ക്കൊ​രു ഹാ​യ് ത​രൂ, ലൈ​ക്ക്​ ത​രൂ, കോ​മ​യെ​ങ്കി​ലും ത​രൂ...’ എ​ന്നൊ​ ക്കെ പ​റ​ഞ്ഞ് ഫേ​സ്ബു​ക്കി​െൻറ ഈ ​പു​തി​യ ക്ര​മീ​ക​ര​ണ​ത്തി​​​െൻറ പേ​രി​ൽ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. കാ​ഴ്ച​ക​ണ്ട് മ​ടു​ത്ത്​ ഒ​ടു​വി​ൽ പൊ​ലീ​സു​ത​ന്നെ മ​റു​പ​ടി​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ‘മ​ണ്ട​ത്ത​ങ്ങ​ളുെ​ട ലേ​റ്റ​സ്​​റ്റ്​ വേ​ർ​ഷ​ൻ’ എ​ന്നാ​ണ്​ ഇ​തി​നെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പൊ​ലീ​സ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന പോ​സ്​​റ്റു​ക​ൾ അ​ട​ങ്ങി​യ ന്യൂ​സ് ഫീ​ഡു​ക​ൾ മാ​ത്ര​മാ​ണ് അ​ല്ലെ​ങ്കി​ലും കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്ന് പൊ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്നു. ‘എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും എ​ല്ലാ പോ​സ്​​റ്റും കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞാ​ൽ ഫേ​സ്ബു​ക്ക് മു​ത​ലാ​ളി​യും ബു​ദ്ധി​മു​ട്ടി​ലാ​കും. ന​മു​ക്ക് കേ​ൾ​ക്കാ​നും കാ​ണാ​നും കൂ​ടു​ത​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ഫി​ൽ​റ്റ​ർ ചെ​യ്താ​ണ് ഫേ​സ്ബു​ക്ക് കാ​ണി​ക്കു​ക. കൂ​ടു​ത​ൽ സം​വ​ദി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​രു​ടെ പോ​സ്​​റ്റു​ക​ൾ സ്വാ​ഭാ​വി​ക​മാ​യും ഫീ​ഡു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കും. ‘Facebook Algorithm Hoax’ എ​ന്ന് സെ​ർ​ച്ച് ചെ​യ്താ​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും. അ​തി​നാ​ൽ ഇ​ത്ത​രം കോ​പ്പി പേ​സ്​​റ്റ്​ ഇ​ടു​ന്ന​തി​ന് മു​മ്പ്​ ശ്ര​ദ്ധി​ക്ക​ണം’- പൊ​ലീ​സ് നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
TAGS:facebook Algoritham change technology mobiles malayalam news 
News Summary - Facebook algoritham-Technology
Next Story