Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസ്വകാര്യത:...

സ്വകാര്യത: സുപ്രീംകോടതി വിധി ഫേസ്​ബുക്കിനും തിരിച്ചടിയാവും

text_fields
bookmark_border
Face book
cancel

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി വ്യാഴാഴ്​ചയാണ്​ പുറത്ത്​ വന്നത്​. ചരിത്ര പ്രധാനമായ വിധി ഫേസ്​ബുക്ക്​ ഉൾപ്പടെയുള്ള ടെക്​ കമ്പനികൾക്കും​ തിരിച്ചടിയാവുമെന്ന്​ നിയമരംഗത്തെ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

പേയ്​മ​െൻറ്​ ആപ്പുകളും ഫേസ്​ബുക്ക്​ പോലുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം ഉപഭോക്​താകളിൽ നിന്ന് വ്യക്​തിഗത ​ വിവരങ്ങൾ ശേഖരിക്കുന്നണ്ട്​. പുതിയ വിധിയുടെ പശ്​ചാത്തലത്തിൽ ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം കമ്പനികൾക്ക്​ ഉറപ്പാക്കേണ്ടി വരും. മാത്രമല്ല ഉപയോക്​തക്കളുടെ വ്യക്​തിഗത വിവരങ്ങൾ മറ്റുള്ളവർക്ക്​ കൈമാറാനും സാധിക്കില്ല. സുരക്ഷ വീഴ്​ച ഉണ്ടായിട്ടില്ലെന്ന്​ കമ്പനികൾക്ക്​ ഉറപ്പാക്കേണ്ടി വരും.

നേരത്തെ ചൈനീസ്​ കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസർ ഉപഭോക്​താക്കളുടെ വിവരങ്ങൾ ചൈനീസ്​ സെർവറിലേക്ക്​ ചോർത്തുന്നതായി ആരോപണമയുർന്നിരുന്നു. വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട്​ ചൈനീസ്​ മൊബൈൽ കമ്പനികളും ആരോപണത്തി​​െൻറ നിഴലിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooksupremcourtstatementmalayalam newsPrivacyTechnology News
News Summary - Data miners may require new safety helmets post Supreme Court–​Technology
Next Story