Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനയിൽ 5ജി സേവനത്തിന് അഞ്ച് കമ്പനികൾക്ക് ലൈസൻസ്
text_fieldsbookmark_border
ബെയ്ജിങ്: രാജ്യത്ത് അഞ്ചാംതലമുറ (5 ജി) സേവനം ലഭ്യമാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള അഞ്ച് ടെലികോം കമ്പനികൾ ക്ക് ചൈന ലൈസൻസ് നൽകി. യു.എസുമായുള്ള വ്യാപാരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത്.
ചൈന ടെലികോം, ചൈന മൊബൈൽ, ചൈന റേഡിയോ, ടെലിവിഷൻ എന്നീ കമ്പനികൾക്കാണ് ലൈസൻസ് നൽകിയത്. നിലവിലെ 4ജിയെക്കാൾ 10 മുതൽ 100 മടങ്ങ് വേഗത്തിൽ ഇൻറർനെറ്റ് സേവനം നൽകുന്നതാണ് 5ജി നെറ്റ് വർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
