Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇ​ൻ​റ​ർ​നെ​റ്റി​ൽ ...

ഇ​ൻ​റ​ർ​നെ​റ്റി​ൽ വി​ല​സു​ന്ന​ത്​ കു​ട്ടി​ക്കൂ​ട്ടം

text_fields
bookmark_border
Internet
cancel

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചി​നും 11നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഏ​താ​ണ്ട്​ 6.6 കോ​ടി കു​ട്ടി​ക​ൾ ഇ​ന്ത്യ​യി​ൽ ഇ​ൻ​റ​ർ​ നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യി​ലെ സ​ജീ​വ ഇ​ൻ​റ​​ർ​നെ​റ്റ്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ 15 ശ​ത​മാ​നം വ​രു​മി​ത്. ബ​ന്ധു​ക്ക​ളു​ടെ​യും കു​ടു​ബാം​ഗ​ങ്ങ​ളു​ടെ​യും അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​മാ​ണി​തി​ന്​ കാ​ര​ണം. ‘ഇ​ന്ത്യ ഇ​ൻ​റ​ർ​നെ​റ്റ്​ 2019’ എ​ന്ന പേ​രി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ആ​ൻ​ഡ്​ മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​ (ഐ.​എ.​എം.​എ.​ഐ) ന​ട​ത്തി​യ ​പ​ഠ​ന​ത്തി​ലാ​ണ്​ ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ.

അ​തേ​സ​മ​യം, സ്​​ത്രീ​ക​ളു​ടെ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​ൽ മ​റ്റു​ സം​സ്​​ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കേ​ര​ള​മാ​ണ്​ മു​ൻ​പ​ന്തി​യി​ൽ. ത​മി​ഴ്​​നാ​ട്, ഡ​ൽ​ഹി സം​സ്​​ഥാ​ന​ങ്ങ​ളും ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച്​ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 45.1 കോ​ടി സ​ജീ​വ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 38.5 കോ​ടി പേ​ർ 12നും 29​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. 19.2​ കോ​ടി ന​ഗ​ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മും​ബൈ ന​ഗ​ര​മാ​ണ്​ മു​​ൻ​പ​ന്തി​യി​ൽ. ഡ​ൽ​ഹി ന​ഗ​ര​മാ​ണ്​ തൊ​ട്ടു​പി​റ​കി​ൽ. ഡ​ൽ​ഹി​യി​ൽ 1.7 കോ​ടി പേ​രും മും​ബൈ​യി​ൽ 1.2 കോ​ടി പേ​രും ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, പ്ര​തി​മാ​സം സ​ജീ​വ​മാ​യി ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ചൈ​ന​യാ​ണ്​ ലോ​ക​ത്ത്​ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internetchildrenmalayalam newsTechnology News
News Summary - Children in internet-Technology
Next Story