Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightചന്ദ്രയാൻ-2...

ചന്ദ്രയാൻ-2 വിക്ഷേപണം ഒക്​ടോബറി​ലേക്ക്​ മാറ്റി

text_fields
bookmark_border
Chandrayaan-2
cancel

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ  ച​ന്ദ്ര​യാ​ൻ-2​​െൻറ വി​ക്ഷേ​പ​ണം ഒ​ക്​​ടോ​ബ​റി​​ലേ​ക്ക്​ മാ​റ്റി​യ​താ​യി ഇ​ന്ത്യ​ൻ സ്പേ​സ് റി​സേ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (​െഎ.​എ​സ്.​ആ​ർ.​ഒ) ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ  അ​റി​യി​ച്ചു. ദൗ​ത്യ​ത്തി​​െൻറ ഭാ​ഗ​മാ​യി വി​ദ​ഗ്​​ധ​ർ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഏ​പ്രി​ലി​ൽ നി​ശ്ച​യി​ച്ച വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്. 

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി  ജി​തേ​ന്ദ്ര സി​ങ്​ ച​ന്ദ്ര​യാ​ൻ-2 ഏ​പ്രി​ലി​ൽ​ത​െ​ന്ന വി​ക്ഷേ​പി​ക്കു​മെ​ന്ന് ഫെ​ബ്രു​വ​രി 16ന്​  ​അ​റി​യി​ച്ചി​രു​ന്നു. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്താ​ൻ  െഎ.​എ​സ്.​ആ​ർ.​ഒ ആ​ദ്യ​മാ​യി റോ​വ​ർ  ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഇൗ ​ദൗ​ത്യ​ത്തി​ലാ​ണ്. ദൗ​ത്യ​ത്തി​ന്​  800 കോ​ടി രൂ​പ​യാ​ണ്​ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.  3,290 കി​ലോ​യാ​ണ്​ ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​​െൻറ ഭാ​രം. ച​ന്ദ്ര​യാ​ൻ ഒ​ന്ന്​ 2008ലാ​ണ്​ വി​ക്ഷേ​പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newstech newsChandrayaan 3
News Summary - Chandrayaan-2 Launching Postponed to October -Technology News
Next Story