Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവൈറസ്​ ബാധ:...

വൈറസ്​ ബാധ: ഉപഭോക്​താക്കൾക്ക്​ മുന്നറിയിപ്പുമായി  ബി.എസ്​.എൻ.എൽ

text_fields
bookmark_border
വൈറസ്​ ബാധ: ഉപഭോക്​താക്കൾക്ക്​ മുന്നറിയിപ്പുമായി  ബി.എസ്​.എൻ.എൽ
cancel

ന്യൂഡൽഹി: വൈറസ്​ ബാധയെ തുടർന്ന്​ ബ്രോഡ്​ബാൻഡ്​ ഉപഭോക്​താകൾക്ക്​ മുന്നറിയിപ്പുമായി ബി.എസ്​.എൻ.എൽ. ബ്രോഡ്​ബാൻഡ്​ ഉപഭോക്​താകൾ എത്രയും പെ​െട്ടന്ന്​ പാസ്​വേർഡുകൾ മാറ്റണമെന്നാണ്​ കമ്പനിയുടെ നിർദേശം. ഉപഭോക്​താക്കളുടെ ബ്രോഡ്​ബാൻഡ്​ മോഡത്തിലാണ്​ വൈറസ്​ ബാധയുണ്ടായിരിക്കുന്നതെന്നാണ്​ ബി.എസ്​.എൻ.എൽ നൽകുന്ന വിശദീകരണം.

ബ്രോഡ്​ബാൻഡ്​  ഇൻസ്​റ്റാൾ ചെയ്യു​​േമ്പാൾ ലഭിക്കുന്ന പാസ്​വേർഡായ അഡ്​മിൻ എന്നത്​ മാറ്റാത്തവർക്കാണ്​ വൈറസ്​ ബാധയുണ്ടായിരിക്കുന്നതെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. പാസ്​വേർഡുകൾ മാറ്റിയതിന്​ ശേഷം ബ്രോഡ്​ബാൻഡ്​ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്നും ബി.എസ്​.എൻ.എൽ ചെയർമാൻ അനുപം ശ്രീവാസ്​താവ പറഞ്ഞു. ബി.എസ്​.എൻ.എല്ലി​​​െൻറ  പ്രധാന നെറ്റ്​വർക്കിലോ മറ്റ്​ സിസ്​റ്റങ്ങളിലോ വൈറസ്ബാധ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlvirus attackmalayalam newsBrodbandTechnology News
News Summary - BSNL Asks Broadband Users to Change Passwords After Malware Attack -technology
Next Story