Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനിരോധനം ഒഴിവാക്കാൻ...

നിരോധനം ഒഴിവാക്കാൻ ഫോണിൽ മാറ്റം വരുത്താൻ ഒരുങ്ങി ആപ്പിൾ

text_fields
bookmark_border
നിരോധനം ഒഴിവാക്കാൻ ഫോണിൽ മാറ്റം വരുത്താൻ ഒരുങ്ങി ആപ്പിൾ
cancel

ബീജിങ്​: ചൈനയിൽ ​െഎഫോൺ നിരോധിക്കുന്നത്​ ഒഴിവാക്കാൻ ഫോണിൽ മാറ്റം വരുത്താൻ ഒരുങ്ങി ആപ്പിൾ. ക്വാൽകോമുമായി നിയമ തർക്കം നില നിൽക്കുന്ന സാഹചര്യത്തിലാണ്​ ആപ്പിളി​​െൻറ പുതിയ നീക്കം. ​െഎഫോണി​​െൻറ സോഫ്​റ്റ്​വെയറിൽ ആപ്പിൾ മാറ്റം വരുത്താൻ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​.

ക്വാൽകോമി​​െൻറ പകർപ്പവകാശം ലംഘിക്കാത്ത തരത്തിൽ സോഫ്​റ്റ്​വെയറിൽ മാറ്റം വരുത്താനാണ്​ ആപ്പിളി​​െൻറ നീക്കം​. വിവിധ ആപ്പുകളിലേക്ക്​ മാറുന്നതിലും ഫോ​േട്ടായുടെ വലിപ്പം കുറക്കുന്നതിനുമെല്ലാം ക്വാൽകോമി​െന ആപ്പിൾ കോപ്പിയടിച്ചുവെന്നാണ്​ പരാതി.

ക്വാൽകോമി​​െൻറ പേറ്റൻറുകൾ ലംഘിച്ചുവെന്ന കേസിൽ ചില ​െഎഫോൺ മോഡലുകളുടെ വിൽപന കോടതി വിലക്കിയിരുന്നു. ​െഎഫോൺ X എസ്​ മാക്​സ്​, Xഎസ്​ പ്ലസ്​ തുടങ്ങിയ മോഡലുകളുടെ വിൽപനയാണ്​ ചൈനീസ്​ കോടതി വിലക്കിയത്​​.

Show Full Article
TAGS:apple i phone technology mobiles malayalam news 
News Summary - Apple to Update iPhones in China to Avoid Ban-Technology
Next Story