Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകോവിഡ്​ 19: മാർച്ചിലെ...

കോവിഡ്​ 19: മാർച്ചിലെ ​ഫോൺ ലോഞ്ച്​ ഉപേക്ഷിച്ച്​ ആപ്പിൾ

text_fields
bookmark_border
APPLE
cancel

കോവിഡ്​ 19 ഭീതിക്കിടെ ഫോണുകളുടെ പുറത്തിറക്കൽ ചടങ്ങ്​ ഉപേക്ഷിച്ച്​ ആപ്പിൾ. വില കുറഞ്ഞ ഫോൺ മാർച്ചിൽ പുറത്തിറ ക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ പരിപാടി ഉപേക്ഷിച്ചത്​.

ആപ്പിളി​​​െൻറ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാലിഫോർണിയയിലും കോവിഡ്​ 19 സ്ഥിരീകരിച്ചിട്ടുണ്ട്​. സ്​റ്റീവ്​​ ജോബ്​സ്​ തിയേറ്റിൽ നടത്താനിരുന്ന പരിപാടിയിൽ 1000 പേരെ പ​​െങ്കടുപ്പിക്കാനാണ്​ ആപ്പിൾ ഉദേശിച്ചിരുന്നത്​.

അതേസമയം, പരിപാടിക്കുള്ള ക്ഷണക്കത്ത്​ ആർക്കും നൽകിയിട്ടില്ല. എന്നാൽ, മാർച്ച്​ 13 മുതൽ ഏപ്രിൽ ഒന്ന്​ വരെ കൂടുതൽ ആളുകൾ പ​​െങ്കടുക്കുന്ന പരിപാടികൾക്ക്​ നിയന്ത്രണമേർപ്പെടുത്തിയതോടെ ആപ്പിൾ പരിപാടി ഉപേക്ഷിച്ചുവെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphonemobilesmalayalam newsProduct LaunchTechnology News
News Summary - Apple cancels March launch event for iPhone SE 2-Technology
Next Story