Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമൊബൈൽ ഫോണിൽ ഇനി ടൈപ്പ്...

മൊബൈൽ ഫോണിൽ ഇനി ടൈപ്പ് ചെയ്യേണ്ട; ആപ്​ റെഡി

text_fields
bookmark_border
mhd-mansoor
cancel
camera_alt???????? ?????

വ​ളാ​ഞ്ചേ​രി: മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​നി കു​ത്തി​യി​രു​ന്ന് മ​ല​യാ​ളം ടൈ​പ്പ് ചെ​യ്യേ​ണ്ട​തി​ല്ല. സം​സാ​രി​ച്ചാ​ൽ മ​തി, മൊ​ബൈ​ൽ ആ​പ്​ അ​ത് ടെ​ക്​​സ്​​റ്റാ​ക്കി മാ​റ്റി​ക്കോ​ളും. മ​ല​യാ​ള ശ​ബ്​​ദ​വീ​ചി​ക​ളെ എ​ഴു​ത്തു​ലി​പി​യി​ലേ​ക്ക് മാ​റ്റി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലേ​ക്ക് നേ​രി​ട്ട് ഷെ​യ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​മാ​യി യു​വ എ​ൻ​ജി​നീ​യ​റാ​യ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​റാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.‌

മ​ല​യാ​ളം ടൈ​പ്പ് ചെ​യ്യാ​ൻ മ​ടി​യു​ള്ള​വ​ർ​ക്കും ടൈ​പ്പി​ങ്​ വ​ഴ​ങ്ങാ​ത്ത​വ​ർ​ക്കും സം​സാ​രി​ക്കു​ന്ന​ത് നേ​രി​ട്ട് മ​ല​യാ​ളം ടെ​ക്സ്​​റ്റാ​ക്കി മാ​റ്റു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ക​ഴി​ഞ്ഞ​ദി​വ​സം ഗൂ​ഗി​ളി​​െൻറ പ്ലേ ​സ്​​റ്റോ​റി​ൽ റി​ലീ​സ് ചെ​യ്​​തു. ഈ ​ആ​പ്​ ഓ​പ​ൺ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന മി​നി വി​ൻ​ഡോ​യി​ൽ മൈ​ക്കു​പ​യോ​ഗി​ച്ച് ശ​ബ്​​ദം റെ​ക്കോ​ഡ് ചെ​യ്യു​മ്പോ​ൾ ത​ന്നെ അ​വ ഡീ​കോ​ഡ് ചെ​യ്ത് എ​ഴു​ത്തു​ലി​പി​യി​ലേ​ക്ക് മാ​റ്റും. കോ​പ്പി ചെ​യ്യാ​നും എ​ഡി​റ്റ് ചെ​യ്യാ​നും ഡി​ലീ​റ്റ് ചെ​യ്യാ​നും ഈ ​ടെ​ക്സ്​​റ്റ്​ വി​ൻ​ഡോ​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ഴു​ത്തു​രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി​യ ടെ​ക്സ്​​റ്റ്​ മാ​റ്റ​റി​നെ ഈ ​വി​ൻ​ഡോ​യി​ൽ നി​ന്നു​ത​ന്നെ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്ത ഏ​ത് മെ​സ​ഞ്ച​ർ ആ​പ്പി​ലേ​ക്കും നേ​രി​ട്ട് ഷെ​യ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. മ​ലേ​ഷ്യ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഐ.​ടി എ​ൻ​ജി​നീ​യ​റാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​​െൻറ ഏ​ഴാ​മ​ത്തെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ഫോ​ണി​ലെ കോ​ൺ​ടാ​ക്റ്റ് ലി​സ്​​റ്റി​ൽ ആ​ഡ് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും വാ​ട്ട്സ്​​ആ​പ്പി​ൽ മെ​സേ​ജ് അ​യ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​പ്പു​ൾ​െ​പ്പ​ടെ ഏ​ഴോ​ളം സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ഇം​ഗ്ലീ​ഷി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഇ​ദ്ദേ​ഹ​ത്തി​​െൻറ ‘മം​ഗ്ലി​മ’ റി​വേ​ഴ്സ് ഡി​ക്​​ഷ​ണ​റി​ക്കും പ്ലേ ​സ്​​റ്റോ​റി​ൽ ഏ​റെ ആ​വ​​ശ്യ​ക്കാ​രു​ണ്ട്. ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്​​ഷ​ൻ ല​ഭ്യ​മ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ഈ ​ഡി​ക്​​ഷ​ണ​റി​യു​ടെ സേ​വ​നം ഓ​ഫ് ലൈ​ൻ ആ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വ​ളാ​ഞ്ചേ​രി പൈ​ങ്ക​ണ്ണൂ​ർ സ്വ​ദേ​ശി കൂ​രി​പ്പ​റ​മ്പി​ൽ അ​ക്ക​ര​ത്തൊ​ടി​യി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദി​​െൻറ മ​ക​നാ​ണ് 28കാ​ര​നാ​യ മ​ൻ​സൂ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsvoice type appmuhammed mansoor
News Summary - app for voice typing -technology news
Next Story