Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫ​ല​മ​റി​യാ​ൻ...

ഫ​ല​മ​റി​യാ​ൻ സുവിധ,ട്രെ​ൻ​ഡ്

text_fields
bookmark_border
ഫ​ല​മ​റി​യാ​ൻ സുവിധ,ട്രെ​ൻ​ഡ്
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ടെ​ണ്ണ​ലി​​െൻറ ത​ത്സ​മ​യ വി​വ ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യ​താ​യ ി മു​ഖ്യ ​െത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ അ​റി​യി​ച്ചു. എ​ല്ലാ കൗ​ണ്ടി​ങ്​ സ​െൻറ​റു​ക​ളി​ലും മീ​ഡി​യ സ​െൻറ​ർ സ​ജ ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​വി​ടെ ഡി​ജി​റ്റ​ൽ ഡി​സ്‌​പ്ലേ​യ് ബോ​ർ​ഡി​ൽ ലോ​ക്സ​ഭ മ​ണ്ഡ​ലം തി​രി​ച്ച്​ ഇ​ല​ക്ഷ​ൻ ഫ​ലം ല​ഭ്യ​മാ​കും.

ഫ​ലം ക​മീ​ഷ​​​െൻറ സു​വി​ധ സോ​ഫ്​​റ്റ്​​വെ​യ​ർ വ​ഴി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. (https://results.eci.gov.in/). തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ (voter helpline) ആ​പ് വ​ഴി​യും ത​ത്സ​മ​യ വി​വ​രം ല​ഭ്യ​മാ​ക്കും. ഈ ​ആ​പ് ഗൂ​ഗി​ൾ പ്ലേ​സ്​​റ്റോ​റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. (Play store URL : https://play.google.com/store/apps/details?id=com.eci.citizen). നാ​ഷ​ന​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക് സ​െൻറ​റി​​െൻറ എ​ൻ.​ഐ.​സി ട്രെ​ൻ​ഡ് (TREND) സോ​ഫ്​​റ്റ്​​വെ​യ​ർ വ​ഴി ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് നേ​രി​ട്ട് ല​ഭ്യ​മാ​വും. http://trend.kerala.gov.in & http://trend.kerala.nic.in ).

TREND മൊ​ബൈ​ൽ ആ​പ്പി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ല​ഭ്യ​മാ​വും.TREND മൊ​ബൈ​ൽ ആ​പ് https://keralapolls.nic.in/trend ൽ ​നി​ന്നും നേ​രി​ട്ട് ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. ഗൂ​ഗി​ൾ പ്ലേ​സ്​​റ്റോ​റി​ലും (Play store URL : https://play.google.com/store/apps/details?id=trend.kerala.nic.in ) ല​ഭി​ക്കും.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​​െൻറ PRD Live മൊ​ബൈ​ൽ ആ​പ്പി​ലും ത​ത്സ​മ​യ വി​വ​രം ല​ഭ്യ​മാ​കും. ഈ ​ആ​പ് ഗൂ​ഗി​ൾ പ്ലേ​സ്​​റ്റോ​റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. (Play store URL: https://play.google.com/store/apps/details?id=in.gov.kerala.prd&hl=en_IN).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionapplicationElection results
News Summary - app for election results-technology news
Next Story