Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightലോ​ക്​​സ​ഭ...

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ട്വി​റ്റ​റും ഒ​രു​ങ്ങി –ജാ​ക്​ ഡോ​ർ​സെ

text_fields
bookmark_border
Twitter-CEO-Jack-Dorsey
cancel
ന്യൂ​യോ​ർ​ക്​: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ട്വി​റ്റ​ർ സി.​ഇ.​ഒ ജ ാ​ക്​ ഡോ​ർ​സെ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ ട്വി​റ്റ​റി​​െൻറ പു​തി​യ ടൂ​ൾ സ​ഹാ​യ​ക​മാ​ണ്. ഇ​ന്ത്യ​യി​ലെ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളാ​ണ്​ ട്വി​റ്റ​ർ ഉ​പ​യോ​ക്​​താ​ക്ക​ളി​ൽ കൂ​ടു​ത​ലും. അ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത്​ ത​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്നും ആ​രെ​ങ്കി​ലും ട്വി​റ്റ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഡോ​ർ​സെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterJack DorseyLok Sabha Electon 2019
News Summary - 2019 election twitter-india news
Next Story