Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഹൃ​ദ​യ​മി​ടി​പ്പ്​...

ഹൃ​ദ​യ​മി​ടി​പ്പ്​ വ​രെ പിടിക്കും; ഇ​വ​ൻ സ്​​കൂ​ട്ട​ർ റോ​േ​ബാ​ട്ട്​ 

text_fields
bookmark_border
ഹൃ​ദ​യ​മി​ടി​പ്പ്​ വ​രെ പിടിക്കും; ഇ​വ​ൻ സ്​​കൂ​ട്ട​ർ റോ​േ​ബാ​ട്ട്​ 
cancel
camera_alt????? ???????????????? ????????? ??????????? ????????????

ദോ​​ഹ: ഹ​​മ​​ദ് രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സു​​ര​​ക്ഷ​​യൊ​​രു​​ക്കാ​​ൻ ഇ​​നി റോ​​ബോ​​ട്ടും. ആ​​ഭ്യ​​ന്ത​​ര സു​​ര​​ക്ഷാ  സേ​​ന​​യാ​​യ ല​​ഖ്വി​​യ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ വി​​മാ​​ന​​ത്താ​​വ​​ള സു​​ര​​ക്ഷാ വി​​ഭാ​​ഗ​​മാ​​ണ് ഇ​ത്  ത​യാ​റാ​ക്കി​യ​ത്. സ്​​കൂ​ട്ട​റി​െ​ൻ​റ രൂ​പ​ത്തി​ലു​ള്ള റോ​ബോ​ട്ട് ഖ​ത്ത​റി​ല്‍ ത​ന്നെ​യാ​ണ്​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ല​ഖ്വി​യ​യി​ലെ ക​മാ​ണ്ട​ര്‍ ഓ​ഫ് സെ​ക്യൂ​രി​റ്റി മേ​ജ​ര്‍ അ​ലി ഹ​സ​ന്‍ അ​ല്‍ റാ​ഷി​ദ് 7 മാ​സം കൊ​ണ്ടാ​ണ് റോ​ബോ​ട്ട്  വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. 100 മീ​റ്റ​ര്‍ ദൂ​രെ നി​ന്നു ത​ന്നെ സം​ശ​യാ​സ്പ​ദ​മാ​യ വ്യ​ക്തി​ക​ളെ​യും ബാ​ഗേ​ജു​ക​ളെ​യും  പു​തി​യ യ​ന്ത്ര​ത്തി​ന്​ തി​രി​ച്ച​റി​യാ​നാ​വും. 

റോ​​ബോ​​ട്ടി​​ന് ആ​ളു​ക​ളു​ടെ പ​​ൾ​​സ്​ റേ​​റ്റ് അ​​റി​​യാ​​നും മു​​ഖം തി​​രി​​ച്ച​​റി​​യാ​​നു​​മു​​ള്ള ക​​ഴി​​വു​​മു​​ണ്ട്. ആ​​വ​​ശ്യ​​മു​​ള്ള​​വ​​രെ  പി​​ടി കൂ​​ടു​​ന്ന​​തി​​നും വ്യാ​​ജ ക​​റ​​ൻ​​സി​​ക​​ളും െക്ര​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ളും പി​​ടി​​കൂ​​ടു​​ന്ന​​തി​​നും നി​​രോ​​ധി​​ത ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളും  സ്​​​ഫോ​​ട​​ക വ​​സ്​​​തു​​ക്ക​​ളും ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​മാ​​യി  അ​​ത്യാ​​ധു​​നി​​ക ക്യാ​​മ​​റ​​ക​​ളും സെ​​ൻ​​സ​​റു​​ക​​ളും സ്​​​കൂ​​ട്ട​​ർ  റോ​​ബോ​​ട്ടി​​ൽ സ്​​​ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. 

വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ സു​​ര​​ക്ഷാ വ​​കു​​പ്പിെ​​ൻ​​റ സേ​​വ​​ന​​ങ്ങ​​ൾ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നും  പു​​തി​​യ റോ​​ബോ​​ട്ട് ഏ​​റെ ഉ​​പ​​ക​​രി​​ക്കു​​മെ​​ന്ന് എ​​യ​​ർ​​പോ​​ർ​​ട്ട് സു​​ര​​ക്ഷാ വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ർ ബ്രി​​ഗേ​​ഡി​​യ​​ർ ഈ​​സ്സ  അ​​ർ​​റാ​​ർ അ​​ൽ റു​​മൈ​​ഹി പ​​റ​​ഞ്ഞു. സം​​ശ​​യ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ യാ​​ത്ര​​ക്കാ​​രെ ക​​ണ്ടെ​​ത്താ​​നും ആ​​വ​​ശ്യ​​മാ​​യ  സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​ക്ക് വി​​ധേ​​യ​​മാ​​ക്കാ​​നും ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും. വി​​മാ​​ന​​ത്താ​​വ​​ള​​ത്തിെ​​ൻ​​റ സു​​ര​​ക്ഷ കൂ​​ടു​​ത​​ൽ  ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ​​ക്ക് റോ​​ബോ​​ട്ടിെ​​ൻ​​റ വ​​ര​​വ് ഏ​​റെ എ​​ളു​​പ്പ​​മാ​​ക്കു​​മെ​​ന്നും ബ്രി​​ഗേ​​ഡി​​യ​​ർ  അ​​ൽ റു​​മൈ​​ഹി ചൂ​​ണ്ടി​​ക്കാ​​ട്ടി. 

യാ​​ത്ര​​ക്കാ​​രു​​ടെ കൈ​​വ​​ശ​​മു​​ള്ള നി​​രോ​​ധി​​ത വ​​സ്​​​തു​​ക്ക​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് റോ​​ബോ​​ട്ടി​​ന് സാ​​ധി​​ക്കും. നി​​രോ​​ധി​​ത  വ​​സ്​​​തു​​ക്ക​​ൾ വ്യ​​ത്യ​​സ്​​​ത നി​​റ​​ങ്ങ​​ളി​​ലാ​​യി റോ​​ബോ​​ട്ടിെ​​ൻ​​റ സ്​​​ക്രീ​​നി​​ൽ തെ​​ളി​​യു​ം. അ​​ത് സു​​ര​​ക്ഷാ വി​​ഭാ​​ഗ​​ത്തിെ​​ൻ​​റ  ഓ​​പ​​റേ​​ഷ​​ൻ റൂ​​മി​​ലേ​​ക്ക് ഉ​​ട​​ന​​ടി അ​​യ​​ക്കാ​​നും റോ​​ബോ​​ട്ടി​​ന് പ്രാ​​പ്തി​​യു​​ണ്ട്. ചെ​​റി​​യ വ​​ലു​​പ്പ​​ത്തി​​ൽ മൂ​​ന്ന് ച​​ക്ര​​മു​​ള്ള സ്​​​കൂ​​ട്ട​​ർ രൂ​​പ​​ത്തി​​ലാ​​ണ് റോ​​ബോ​​ട്ട്. ഇ​തി​നാ​ൽ ത​​ന്നെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി െ​ൻ​​റ ഏ​​ത് മു​​ക്കി​​ലും മൂ​​ല​​യി​​ലും എ​​ത്താ​​ൻ സാ​​ധി​​ക്കു​ം. വ്യ​​ത്യ​​സ്​​​ത​​മാ​​യ സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് റോ​​ബോ​ ട്ടി​​ൽ സ്​​​ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​ന്ന്​ ല​​ഖ്വി​​യ​​യി​​ലെ സെ​​ക്യൂ​​രി​​റ്റി ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗം ത​​ല​​വ​​ൻ മേ​​ജ​​ർ എ​​ഞ്ചി​​നീ​​യ​​ർ  അ​​ലി റാ​​ഷി​​ദ് പ​​റ​​ഞ്ഞു. സ്​​​കൂ​​ട്ട​​റിെ​​ൻ​​റ വ​​ശ​​ങ്ങ​​ളി​​ലെ ട​​യ​​റു​​ക​​ൾ​​ക്ക​​ടു​​ത്ത് ക്യാ​​മ​​റ സ്​​​ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ മു​​ഴു​ വ​​ൻ യാ​​ത്ര​​ക്കാ​​രെ​​യും നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​ന് സാ​​ധി​​ക്കു​ം. ഹാ​​ൻ​​ഡി​​ലി​​ന​​ടു​​ത്ത് സ്​​​ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന സ്​​​ക്രീ​​നി​​ൽ യാ​ ​ത്ര​​ക്കാ​​രു​​ടെ മു​​ഖ​​ങ്ങ​​ൾ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ഹൃ​​ദ​​യ​​മി​​ടി​​പ്പ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ക​​ഴി​​യു​ം. 

ഫൂ​​ട്ട് സ്​​​റ്റാ​​ൻ​​റി​​ന​​ടു​​ത്ത് സ്​​​ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കു​​ഞ്ഞു​സെ​​ൻ​​സ​​ർ വ​​ഴി നി​​രോ​​ധി​​ക്ക​​പ്പെ​​ട്ട വ​​സ്​​​തു​​ക്ക​​ൾ എ​​ളു​​പ്പം ക​ ​ണ്ടെ​​ത്തു​ം. ഓ​​പ​​റേ​​ഷ​​ൻ റൂ​​മി​​ലേ​​ക്ക് ജാ​​ഗ്ര​​താ സ​ന്ദേ​ശം അ​​യ​​ക്കാ​​നും റോ​​ബോ​​ട്ടി​​ന് സാ​​ധി​​ക്കു​​ന്നു. ഇ​​തി​​ൽ ത​​ന്നെ  ക​​റ​​ൻ​​സി ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള സ്​​​കാ​​ന​​റും, വി​​ര​​ല​​ട​​യാ​​ളം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള മെ​​ഷീ​​നും സ്​​​ഥാ​​പി​​ച്ചി​​ട്ടു​ണ്ട്. ​യാ​​ത്ര​​ക്കാ​​ര​െ​ൻ​​റ ഹൃ​​ദ​​യ​​മി​​ടി​​പ്പ് രേ​​ഖ​​പ്പെ​​ടു​​ത്തി സം​​ശ​​യാ​​സ്​​​പ​​ദ സാ​​ഹ​​ച​​ര്യ​​ത്തി​​ലു​​ള്ള യാ​​ത്ര​​ക്കാ​​രെ ക​​ണ്ടെ​​ത്താ​​നും  റോ​​ബോ​​ട്ടി​​ന് ക​​ഴി​​യു​ം. സാ​​ധാ​​ര​​ണ രീ​​തി​​യി​​ൽ നി​​ന്നും ഒ​​രാ​​ളു​​ടെ ഹൃ​​ദ​​യ​​മി​​ടി​​പ്പ് ദ്രു​ത​​ഗ​​തി​​യി​​ലാ​​ണെ​​ങ്കി​​ൽ ഉ​​ട​​ൻ  ത​​ന്നെ ഓ​​പ​​റേ​​ഷ​​ൻ റൂ​​മി​​ലേ​​ക്ക് സി​​ഗ്​​ന​​ൽ പാ​​യി​​ക്കാ​​ൻ റോ​​ബോ​​ട്ടി​​നാ​​കും. ഉട​​ൻ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​സ്​​​ഥ​​രെ​​ത്തി യാ​​ത്ര​​ക്കാ​​ര​​നെ കൂ​​ടു​​ത​​ൽ സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​ക്ക് വി​​ധേ​​യ​​മാ​​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsscooter robot
News Summary - scooter robot-qatar-gulf news
Next Story