Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅന്തിമാനത്ത്​ സുവർണ...

അന്തിമാനത്ത്​ സുവർണ ചന്ദ്രൻ; കൺകുളിർക്കെ ജനം കണ്ടു

text_fields
bookmark_border
അന്തിമാനത്ത്​  സുവർണ ചന്ദ്രൻ; കൺകുളിർക്കെ ജനം കണ്ടു
cancel

ന്യൂഡൽഹി: 69 വര്‍ഷത്തിൽ ഒരിക്കല്‍ മാത്രം കാണാവുന്ന തിളക്കവ​​ും വലുപ്പവും കൂടിയ സുവർണ ചന്ദ്രനെ ലോകം കണ്ടു. തിങ്കളാഴ്​ച സൂര്യാസ്തമയത്തിനു ശേഷമാണ്​ സൂപ്പർമൂൺ പ്രതിഭാസം വ്യക്തമായി കാണാൻ കഴിഞ്ഞത്​. ഏഷ്യ, ദക്ഷിണ പസഫിക്കൻ    രാജ്യങ്ങളിലെ വാനനിരീക്ഷകർക്കും സാധാരണ ജനങ്ങൾക്കും ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി കാണാൻ പറ്റി​. വരും ദിവസങ്ങളിലും രാത്രി ആകാശത്ത് വലുപ്പം കൂടിയ ചന്ദ്രനെ കൂടുതല്‍ തിളക്കത്തോടെ കാണാം.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണ്​ സൂപ്പര്‍ മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇൗ സമയത്ത്​  പതിവില്‍ കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാന്‍ സാധിക്കും.  1948ന്​ ശേഷം ആദ്യാമയാണ്​ ചന്ദ്രൻ ഭൂമിയോട്​ ഇത്രയും അടുത്തുവന്നത്​. സാധാരണ ചന്ദ്രനേക്കാൾ 14 ശതമാനം അധികം വലുപ്പവും 30 ശതമാനം അധികം വെളിച്ചവും സൂപ്പർ മൂണിന്​ ഉണ്ടാകും.

ചെന്നെ മറീന ബീച്ചിൽ ദൃശ്യമായ സൂപ്പർ മൂൺ
 
തിരുവനന്തപുരത്ത്​ ദൃശ്യമായ സൂപ്പർമൂൺ
 
സൂപ്പർമൂൺ ചെന്നെ സെൻട്രൽ റയിൽവെ സ്​റ്റേഷ​െൻറ പശ്ചാത്തലത്തിൽ
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:super moon
News Summary - super moon india
Next Story