Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഗ​വേ​ഷ​ക​രെ...

ഗ​വേ​ഷ​ക​രെ അ​മ്പ​ര​പ്പി​ച്ച്​  ഗി​സ പി​ര​മി​ഡി​ലെ ‘ശൂ​ന്യ​യി​ടം’

text_fields
bookmark_border
gisa
cancel

പാ​രി​സ്​: ലോ​കാ​ദ്​​ഭു​ത​മാ​ണ്​ ഇൗ​ജി​പ്​​ത്​ ഗി​സ​യി​ലെ ‘ഗ്രേ​റ്റ്​ പി​ര​മി​ഡ്​’. എ​ന്നാ​ൽ, ഇൗ ​അ​ദ്​​ഭു​ത​ത്തി​ന്​ മാ​റ്റു കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്​ ഒ​രു​കൂ​ട്ടം ശ​സ്​​ത്ര​ജ്ഞ​രു​ടെ പു​തി​യ ക​ണ്ടെ​ത്ത​ൽ. 
പി​ര​മി​ഡി​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ വി​മാ​ന​ത്തോ​ളം വ​ലു​പ്പ​ത്തി​ലു​ള്ള ഭാ​ഗം തീ​ർ​ത്തും ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. 4500 വ​ർ​ഷ​മാ​യി അറിയാതിരുന്ന ഭാ​ഗ​മാ​ണ്​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്​ ഗ​വേ​ഷ​ക​രി​ൽ ആ​കാം​ക്ഷ നി​റ​ച്ചി​രി​ക്ക​യാ​ണ്. ശാ​സ്​​ത്ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘നേ​ച്ച​റി’​ലാ​ണ്​ ഇ​തു സം​ബ​ന്ധ​മാ​യ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഭാ​ഗം വ​ള​രെ വ​ലു​താ​ണെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ​പങ്കുവഹിച്ച ​ഹ​ാദി ത​യൂ​ബി പ​റ​ഞ്ഞു. ഗ്രേ​റ്റ്​ പി​ര​മി​ഡി​​െൻറ ര​ഹ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ 2015 മു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ‘സ്​​കാ​ൻ പി​ര​മി​ഡ്​ പ്രോ​ജ​ക്​​ടി’​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ക​െ​ണ്ട​ത്ത​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.  

പു​രാ​ത​ന​മാ​യ ഘ​ട​ന​ക്ക്​ കോ​ട്ടം​ത​ട്ടാ​ത്ത ത​രം സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഫ​റോ​വ ഖു​ഫു​വി​​െൻറ കാ​ല​ത്ത്​ നി​ർ​മി​ച്ച​തെ​ന്ന്​ ക​രു​തു​ന്ന ഗ്രേ​റ്റ്​ പി​ര​മി​ഡി​ൽ പ​ര്യ​വേ​ക്ഷ​ണം തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSubatomic particlesmysterious structureGiza Pyramid
News Summary - Subatomic particles reveal a mysterious structure inside Giza's Great Pyramid- World news
Next Story