മനു​ഷ്യനെ ചൊവ്വയിൽ അയക്കുന്നതിലും വലിയ വങ്കത്തമില്ലെന്ന്​ ബിൽ ആൻഡേഴ്​സ്​

23:42 PM
24/12/2018
bill-anders.jpg
വാ​ഷി​ങ്​​ട​ൺ: മ​നു​ഷ്യ​നെ ചൊ​വ്വ​യി​ലെ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ശ​ത​കോ​ടി​ക​ൾ മ​ഹാ​ന​ഷ്​​ട​വും വി​ഡ്​​ഢി​ത്ത​വുമെന്ന്​​ പ്ര​മു​ഖ ശാ​സ്​​ത്ര​ജ്​​ഞ​ൻ. അ​പ്പോ​ളോ എ​ട്ടി​ൽ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​നു​മ​പ്പു​റ​ത്തെ​ത്തി ച​ന്ദ്ര​നെ നി​രീ​ക്ഷി​ച്ച സം​ഘാം​ഗ​വും പേ​ട​ക​ത്തി​​െൻറ പൈ​ല​റ്റു​മാ​യി​രു​ന്ന ബി​ൽ ആ​ൻ​ഡേ​ഴ്​​സാ​ണ്​ ചൊ​വ്വാ ദൗ​ത്യ​മെ​ന്ന ‘മ​ഹാ വ​ങ്ക​ത്ത’​ത്തെ പ​രി​ഹ​സി​ക്കു​ന്ന​ത്. നാ​സ​യാ​ണ്​ മ​നു​ഷ്യ​നെ ചൊ​വ്വ​യി​ലെ​ത്തി​ക്കാ​ൻ മു​ന്നി​ലു​ള്ള​ത്. ആ​വ​ശ്യ​മാ​യ സാ​േ​ങ്ക​തി​ക​ത വി​ക​സി​പ്പി​ച്ചും മ​നു​ഷ്യ​രി​ൽ ശേ​ഷി സൃ​ഷ്​​ടി​ച്ചു​മാ​ണ്​ നാ​സ ശ്ര​മം തു​ട​രു​ന്ന​ത്.
Loading...
COMMENTS