Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightരസതന്ത്രത്തിനുള്ള...

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 'ജനിതക കത്രിക'യുടെ കണ്ടെത്തലിന്

text_fields
bookmark_border
രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ജനിതക കത്രികയുടെ കണ്ടെത്തലിന്
cancel

സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ പുരസ്കാരം ജനിതക ശാസ്ത്ര പഠനത്തിൽ നിർണായകമായ 'ജനിതക കത്രിക'യുടെ കണ്ടെത്തലിന് ലഭിച്ചു. ഇമ്മാനുവൽ ഷാർപെന്‍റിയെ, ജെന്നിഫർ എ. ഡൗഡ്ന എന്നീ ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്. ആദ്യമായാണ് ഒരു നൊബേൽ പുരസ്കാരം രണ്ട് വനിതകൾ പങ്കിടുന്നത്.

മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും ഡി.എൻ.എ വളരെ കൃത്യതയോടെ എഡിറ്റ് ചെയ്യാനുള്ള CRISPR ജെനറ്റിക് സിസേർസ് എന്ന ശാസ്ത്ര ഉപാധിയാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. ജീനോം എഡിറ്റിങ്ങിൽ നിർണായകമാണ് ഇവരുടെ സംഭാവനയെന്ന് നൊബേൽ സമിതി അഭിപ്രായപ്പെട്ടു.


Show Full Article
TAGS:Chemistry Nobel prize genetic scissor 
Next Story