Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഭൗതികശാസ്​ത്ര നൊബേൽ...

ഭൗതികശാസ്​ത്ര നൊബേൽ തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന്​; പുരസ്​കാരം പങ്കിട്ട്​ മൂന്നുപേർ

text_fields
bookmark_border
ഭൗതികശാസ്​ത്ര നൊബേൽ തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന്​; പുരസ്​കാരം പങ്കിട്ട്​ മൂന്നുപേർ
cancel

സ്​റ്റോക്ക്ഹോം: തമോഗർത്തങ്ങളെ കുറിച്ചുളള ഗവേഷണത്തിന് ഭൗതികശാസ്​ത്രത്തിനുള്ള നൊബേൽ പുരസ്​കാരം പങ്കിട്ട്​ മൂന്ന്​ ശാസ്​ത്രജ്ഞർ. ബ്രിട്ടീഷ്​ ശാസ്​ത്രജ്ഞനായ റോജർ പെൻറോസ്, ജർമ്മനിയുടെ റെയ്ൻഹാർഡ് ജെൻസൽ, യു. എസ്​ ശാസ്ത്രജ്ഞ​​ ആൻഡ്രിയ ഗെസ് എന്നിവരാണ്​ പുരസ്​കാരം പങ്കിട്ടത്​.

1915 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം (ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി) അടിസ്ഥാനമാക്കി, തമോഗര്‍ത്തങ്ങളുടെ അസ്തിത്വം ഗണിതതലത്തിൽ കണ്ടെത്തിയ പെൻറോസിനാണ്​ പുരസ്​കാരത്തി​െൻറ പകുതി ലഭിക്കുക.​.

പുരസ്​കാരത്തി​െൻറ പാതി ജെൻസലും ആൻഡ്രിയ ഗെസുമാണ്​ പങ്കിടുന്നത്​. നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗ അഥവാ ക്ഷീരപഥത്തിന്റെ മധ്യത്തില്‍ 'സജിറ്റാരിയസ് *' (Sagittarius*) എന്ന അതിഭീമന്‍ തമോഗര്‍ത്തമുണ്ടെന്ന കണ്ടെത്തലിനാണ് പുരസ്​കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Physics NobelRoger PenroseReinhard GenzelAndrea Ghez
Next Story