ചൊ​വ്വ​യു​ടെ പൂ​ർ​ണ​ദൃ​ശ്യം ഒ​പ്പി​യെ​ടു​ത്ത്​ ക്യൂ​​രി​യോ​സി​റ്റി

21:32 PM
09/09/2018
curiosity

വാ​ഷി​ങ്​​ട​ൺ: പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ ചൊ​വ്വ​യു​ടെ സ​മ്പൂ​ർ​ണ ദൃ​ശ്യ​വു​മാ​യി നാ​സ​യു​ടെ ക്യൂ​രി​യോ​സി​റ്റി. ആ​ഴ്​​ച​ക​ളാ​യു​ള്ള ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റു മൂ​ലം ചൊ​വ്വ​യു​ടെ ചു​വ​പ്പും ബ്രൗ​ണും ക​ല​ർ​ന്ന ഉ​പ​രി​ത​ലം ക​റു​പ്പാ​യാ​ണ്​ കാ​ണ​പ്പെ​ട്ട​ത്​. ചൊ​വ്വ​യി​ലെ ജീ​വ​​െൻറ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നാ​ണ്​ 2012ൽ ​ക്യൂ​രി​യോ​സി​റ്റി എ​ത്തി​യ​ത്. 

Loading...
COMMENTS