Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightലാൻഡറിനെ തേടി നാസയുടെ...

ലാൻഡറിനെ തേടി നാസയുടെ നിരീക്ഷണ ഉപഗ്രഹം

text_fields
bookmark_border
chandrayan-2.
cancel

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ ര​ണ്ട് ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ൻ​ഡ​റി​െൻറ ല​ക്ഷ്യ​സ്ഥാ​ന​മാ​യ ച​ന്ദ്ര​​െൻറ ദ​ക ്ഷി​ണ ധ്രു​വ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നാ​സ. ചൊ​വ്വാ​ഴ്ച ച​ന്ദ്ര​​െൻറ ദ​ക്ഷി​ണ ധ്രു​വ​ത്തി ​ന് മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന നാ​സ​യു​ടെ ലൂ​നാ​ർ നി​രീ​ക്ഷ​ണ ഒാ​ർ​ബി​റ്റ​ർ വി​ക്രം ലാ​ൻ​ഡ​റി​െൻറ ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ക​ർ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തും. വി​ക്രം ലാ​ൻ​ഡ​റി​ന് എ​ന്ത്​ സം​ഭ​വി​ച്ചു​വെ​ന്ന​തി​െൻറ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ നാ​സ​യു​ടെ നി​രീ​ക്ഷ​ണം സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ശാ​സ്ത്ര​ലോ​കം.

നാ​സ​യു​ടെ ഒാ​ർ​ബി​റ്റ​ർ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളും വി​ക്രം ലാ​ൻ​ഡ​റി​െൻറ അ​ടു​ത്തു​ള്ള ചി​ത്ര​ങ്ങ​ളും ഐ.​എ​സ്.​ആ​ർ.​ഒ​ക്ക് നാ​സ കൈ​മാ​റും. വി​ക്രം ലാ​ൻ​ഡ​റി​ൽ നാ​സ​യു​ടെ ലേ​സ​ർ റി​ഫ്ല​ക്ട​ർ അ​റേ​യും ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്തി​രു​ന്നു. ലാ​ൻ​ഡ​റി​െൻറ കൃ​ത്യ​മാ​യ സ്ഥാ​ന​വും ലാ​ൻ​ഡി​ങ് സ്ഥ​ല​വും ക​ണ്ടെ​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ത് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പേ ​ലോ​ഡു​ക​ൾ​ക്ക് (പ​ര്യ​വേ​ക്ഷ​ണ ഉ​പ​ക​ര​ണം) പു​റ​മെ പു​റ​ത്തു​നി​ന്നും ച​ന്ദ്ര​യാ​ൻ ര​ണ്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ക പേ ​ലോ​ഡും ഇ​താ​യി​രു​ന്നു. ഇ​തി​നാ​ൽ ത​ന്നെ​യാ​ണ് വി​ക്രം ലാ​ൻ​ഡ​റി​നും പ​ര്യ​വേ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന​റി​യാ​ൻ നാ​സ​യും ഐ.​എ​സ്.​ആ​ർ.​ഒ​ക്കൊ​പ്പം ശ്ര​മി​ക്കു​ന്ന​ത്.

ഐ.​എ​സ്.​ആ​ർ.​ഒ​യു​മാ​യി സ​ഹ​ക​രി​ച്ച് യു.​എ​സ് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ട​റി​യു​ടെ കീ​ഴി​ലു​ള്ള ഡീ​പ് സ്പേ​സ് നെ​റ്റ് വ​ർ​ക്ക് ആ​ൻ​റി​ന​ക​ൾ വി​ക്രം ലാ​ൻ​ഡ​റു​മാ​യി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ നി​ര​ന്ത​രം റേ​ഡി​യോ ത​രം​ഗ സി​ഗ്​​ന​ലു​ക​ൾ അ​യ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isronasamalayalam newstech newsLROChandrayaan 3
News Summary - NASA’s ‘LRO’, which may help ISRO figure out Chandrayaan-2 lander’s fate on the Moon -technology news
Next Story