ചൊവ്വ ഉണങ്ങുന്നു; അതിവേഗം

09:36 AM
11/01/2020

ല​ണ്ട​ൻ: ചൊ​വ്വാ​ഗ്ര​ഹ​ത്തി​ൽ ജ​ലാം​ശം അ​തി​വേ​ഗം ന​ഷ്​​ട​പ്പെ​ടു​ന്ന​താ​യി യൂ​റോ​പ്യ​ൻ-​റ​ഷ്യ​ൻ സം​യു​ക്ത ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യാ​യ ‘എ​ക്​​സോ​മാ​ർ​സ്​’ മി​ഷ​ൻ. ഏ​റെ ​കൂ​ടു​ത​ലാ​ണ്​ ചൊ​വ്വ​യി​ൽ നി​ന്നു​ള്ള ജ​ല​ന​ഷ്​​ട​മെ​ന്ന് (എ​ച്ച്​ 2 ഒ),  ​ഇ​തു സം​ബ​ന്ധി​ച്ച്​ ഫ്ര​ഞ്ച്​ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി സ​യ​ൻ​സ്​ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നം പ​റ​യു​ന്നു.

 

വെ​യി​ലും രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ര​ണം ജ​ല ത​ന്മാ​ത്ര​ക​ൾ വ​ള​രെ​വേ​ഗം ഹൈ​ഡ്ര​ജ​നും ഓ​ക്​​സി​ജ​നു​മാ​യി ബാ​ഷ്​​പീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്​. ചൊ​വ്വ​യു​ടെ ദു​ർ​ബ​ല​മാ​യ ഗു​രു​ത്വാ​ക​ർ​ഷ​ണ ശ​ക്തി ബാ​ഷ്​​പീ​ക​ര​ണ​ത്തി​​െൻറ വേ​ഗ​ത കൂ​ട്ടു​ന്നു​.

Loading...
COMMENTS