Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right​െഎ.എസ്​.ആർ.ഒയുടെ...

​െഎ.എസ്​.ആർ.ഒയുടെ ​​ഭൗമനിരീക്ഷണ ഉപഗ്രഹം ‘ഹൈസിസ്​’ വിക്ഷേപണം 29ന്

text_fields
bookmark_border
HysIS-technology news
cancel

ബം​ഗ​ളൂ​രു: ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​ൽ ​െഎ.​എ​സ്.​ആ​ർ.​ഒ​യു​ടെ പു​തി​യ ചു​വ​ടു​വെ​പ്പാ​യ ഹൈ​പ്പ​ർ സ്​​പെ​ക്​​ട്ര​ൽ ഇ​േ​മ​ജി​ങ്​ ഉ​പ​ഗ്ര​ഹം (ഹൈ​സി​സ്) വ്യാ​ഴാ​ഴ്​​ച വി​ക്ഷേ​പ​ണം ചെ​യ്യും. ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ്​ ധ​വാ​ൻ വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന്​ രാ​വി​ലെ 9.59ന്​ ​പി.​എ​സ്.​എ​ൽ.​വി സി43 ​റോ​ക്ക​റ്റി​ലേ​റി​യാ​വും ഹൈ​സി​സി​​​െൻറ കു​തി​പ്പ്.

ഇ​തേ റോ​ക്ക​റ്റി​ൽ നാ​നോ, മി​നി സാ​റ്റ​ലൈ​റ്റു​ക​ള​ട​ക്കം 30 വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളും വി​ക്ഷേ​പി​ക്കും. ഇ​വ​യി​ൽ 23 എ​ണ്ണം അ​മേ​രി​ക്ക​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ്. ബ​ഹി​രാ​കാ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ദൃ​ശ്യ​ത്തി​ലെ പി​ക്സ​ലു​ക​ളി​ലെ വ​ർ​ണ​രാ​ജി ഉ​പ​യോ​ഗി​ച്ച്​ ഭൂ​മി​യി​ലെ വ​സ്തു​ക്ക​ളും പ്ര​ക്രി​യ​ക​ളും സൂ​ക്ഷ്​​മ​മാ​യി തി​രി​ച്ച​റി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഹൈ​പ്പ​ർ സ്​​പെ​ക്​​ട്ര​ൽ ഇ​േ​മ​ജി​ങ്.​

പ​രി​സ്​​ഥി​തി, കാ​ർ​ഷി​ക വി​ള​ക​ൾ, എ​ണ്ണ-​ധാ​തു പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ ​ഇൗ ​സാ​േ​ങ്ക​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. ഭൂ​ഗ​ർ​ഭ, പ​രി​സ്​​ഥി​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പു​റ​മെ സൈ​നി​ക നി​രീ​ക്ഷ​ണ​ത്തി​നും ഹൈ​സി​സ്​ ഉ​പ​യോ​ഗി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsscience newstech newsSatellite LaunchHysIs
News Summary - ISRO To Launch India's HysIS Satellite - Science News
Next Story