Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഇന്തോ-ജപ്പാൻ...

ഇന്തോ-ജപ്പാൻ ചാന്ദ്രദൗത്യം; ലാൻഡർ വികസിപ്പിക്കാൻ ​െഎ.എസ്.ആർ.ഒ

text_fields
bookmark_border
ഇന്തോ-ജപ്പാൻ ചാന്ദ്രദൗത്യം; ലാൻഡർ വികസിപ്പിക്കാൻ ​െഎ.എസ്.ആർ.ഒ
cancel

ബം​ഗ​ളൂ​രു: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ​യും ഇ​ന്ത്യ​യും ജ​പ്പാ​നും ചേ​ർ​ന്നു​ള്ള ചാ​ന്ദ്ര​ദൗ​ത്യം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. ഇ​ന്തോ-​ജ​പ്പാ​ൻ ലൂ​നാ​ർ പോ​ളാ​ർ എ​ക്സ്പ്ലോ​റേ​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന ലാ​ൻ​ഡ​ർ വി​ക​സി​പ്പി​ക്കു​ന്ന​ത് ഐ.​എ​സ്.​ആ​ർ.​ഒ.

ജാ​പ്പ​നീ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ജ​ക്സ ആ​ണ് ച​ന്ദ്ര​നി​ൽ ലാ​ൻ​ഡ​റും റോ​വ​റും ഇ​റ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യുെ​ട ‘ഗ​ഗ​ൻ​യാ​ൻ’ പ​ദ്ധ​തി​ക്കു​ശേ​ഷ​മാ​യി​രി​ക്കും ജ​പ്പാ​നു​മാ​യി ചേ​ർ​ന്നു​ള്ള പ​ദ്ധ​തി​യി​ൽ ഐ.​എ​സ്.​ആ​ർ.​ഒ സ​ജീ​വ​മാ​കു​ക. 

2023നു ​ശേ​ഷം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ലാ​ൻ​ഡി​ങ് മൊ​ഡ്യൂ​ളും റോ​വ​റും ജ​ക്സ​യും ലാ​ൻ​ഡ​ർ ഐ.​എ​സ്.​ആ​ർ.​ഒ​യു​മാ​യി​രി​ക്കും വി​ക​സി​പ്പി​ക്കു​ക.

Show Full Article
TAGS:Lunar mission lander isro 
News Summary - isro to develop lander for indo japan lunar mission
Next Story