Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും മികച്ച ആണവനിലയം ഇന്ത്യയിലേക്കും

text_fields
bookmark_border
ലോകത്തിലെ ഏറ്റവും മികച്ച ആണവനിലയം ഇന്ത്യയിലേക്കും
cancel

ന്യൂഡൽഹി: കുറഞ്ഞ ഇന്ധനം ഉപയോഗിച്ച്​ കൂടുതൽ ഉൗർജം ഉൽപാദിപ്പിക്കുന്ന ഫാസ്​റ്റ്​ ബ്രീഡർ ന്യൂക്ലിയർ റിയാക്​ടർ ഇന്ത്യയിലേക്കും എത്തുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് സുരക്ഷയിലും ഇത്തരം റിയാക്​ടറുകൾ​ മുന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.  

റഷ്യയാണ്​ ഇൗ സാ​േങ്കതിക വിദ്യ ഉപയോഗിച്ചുള്ള റിയാക്​ടർ ആദ്യമായി വികസിപ്പിച്ചെടുത്തടത്​. റഷ്യക്ക്​ ശേഷം സാ​േങ്കതിക വിദ്യ സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നാണ്​ റിപ്പോർട്ടുകൾ. ആണവനിലയങ്ങളുടെ കാര്യത്തിൽ ലോകത്തിൽ വൻ ശക്​തിയാകാൻ പുതിയ സാ​േങ്കതിക വിദ്യ ഇന്ത്യയെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

20 വർഷങ്ങൾ കൊണ്ടാണ്​ റഷ്യ ഇത്തരം ആണവ റിയാക്​ടറുകൾ വികസിപ്പിച്ചെടുത്തത്​. 2016 ഒക്​ടോബറിലാണ്​ ആണവനിലയത്തിൽ നിന്നുള്ള ഉൽപ്പാദനം ആരംഭിച്ചത്​. 800 മെഗാ വാട്ടാണ്​ ആണവനിലയത്തിൽ നിന്ന്​ ഉൽപ്പാദിപ്പിക്കുന്ന ഉൗർജം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear reactorFast Breeder Reactor
News Summary - Inside World's Most Efficient Nuclear Reactor, Soon In India
Next Story