Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightപാ​ർ​ക്ക​ർ സോ​ളാ​ർ...

പാ​ർ​ക്ക​ർ സോ​ളാ​ർ പ്രോ​ബ് വി​ക്ഷേ​പ​ണം ജൂ​ലൈ​യി​ൽ

text_fields
bookmark_border
solar
cancel

വാ​ഷി​ങ്​​ട​ൺ: സൂ​ര്യ​നെ ല​ക്ഷ്യ​മാ​ക്കി നാ​സ​യു​ടെ പാ​ർ​ക്ക​ർ സോ​ളാ​ർ പ്രോ​ബ് ജൂ​ലൈ 31നു ​യാ​ത്ര തു​ട​ങ്ങും. വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ ഡെ​ൽ​റ്റ നാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു ബ​ഹി​രാ​കാ​ശ​പേ​ട​ക​ത്തെ യു.​എ​സ് വ്യോ​മ​സേ​ന ഫ്ലോ​റി​ഡ​യി​ലെ​ത്തി​ച്ചു. മ​നു​ഷ്യ​രാ​ശി​യു​ടെ ആ​ദ്യ സൗ​ര​ദൗ​ത്യ​മാ​ണ് പാ​ര്‍ക്ക​ർ സോ​ളാ​ർ പ്രോ​ബ്. വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം സൂ​ര്യ​​െൻറ കൊ​റോ​ണ​യി​ലാ​യി​രി​ക്കും പേ​ട​കം ഭ്ര​മ​ണം​ചെ​യ്യു​ക. ഇ​തോ‍ടെ സൂ​ര്യ​​െൻറ ഏ​റ്റ​വും അ​ടു​െ​ത്ത​ത്തു​ന്ന ആ​ദ്യ​ത്തെ മ​നു​ഷ്യ നി​ർ​മി​ത വ​സ്തു​വെ​ന്ന നേ​ട്ട​വും സോ​ളാ​ർ പ്രോ​ബി​നു സ്വ​ന്ത​മാ​കും.

 സൂ​ര്യ​​െൻറ ക​ത്തി​ക്കാ​ളു​ന്ന ചൂ​ടി​ൽ​നി​ന്നു ര​ക്ഷ​നേ​ടു​ന്ന​തി​നാ​യി പേ​ട​ക​ത്തി​ൽ തെ​ർ​മ​ൽ പ്രൊ​ട്ട​ക്‌‍ഷ​ൻ സി​സ്​​റ്റം (ടി.​പി.​എ​സ്) സ്ഥാ​പി​ക്കും. സൂ​ര്യ​ന് 9.8 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ വ​രെ അ​ടു​ത്ത് കൊ​റോ​ണ​യി​ൽ​നി​ന്നു​ള്ള ചൂ​ടി​നെ പേ​ട​കം അ​തി​ജീ​വി​ക്കു​ന്ന​തി​നാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടി.​പി.​എ​സ് സ്ഥാ​പി​ക്കു​ക​യെ​ന്ന​ത് പ്രോ​ബ് വി​ക്ഷേ​പ​ണ​വാ​ഹ​ന​വു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നു മു​മ്പ​ത്തെ പ്ര​ധാ​ന ഘ​ട്ട​മാ​ണെ​ന്നും പാ​ർ​ക്ക​ർ സോ​ളാ​ർ പ്രോ​ബ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ‌ ആൻഡി ഡ്രൈസ്​മാൻ  അ​റി​യി​ച്ചു. ഫ്ലോ​റി​ഡ​യി​ലെ നാ​സ​യു​ടെ കെ​ന്ന​ഡി സ്​​പേ​സ്​ സ​െൻറ​റി​ൽ​നി​ന്നാ​ണ് പാ​ർ​ക്ക​ർ സോ​ളാ​ർ പ്രോ​ബ് കു​തി​ച്ചു​യ​രു​ക. ഏ​ഴു വ​ർ​ഷം നീ​ളു​ന്ന പ​ദ്ധ​തി​ക്കൊ​ടു​വി​ൽ ന​ക്ഷ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച്​ നി​ല​നി​ൽ​ക്കു​ന്ന ഒ​ട്ടേ​റെ സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​മെ​ന്നാ​ണ്​ നാ​സ​യു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasasunmalayalam newsParker SolarJulyTechnology News
News Summary - Humanity’s first flight to Sun set to launch in July: Nasa-technology
Next Story