Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightജിസാറ്റ്–31;...

ജിസാറ്റ്–31; ഇന്ത്യയുടെ 40ാമത്​ വാർത്തവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു

text_fields
bookmark_border
gsat31
cancel

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താവിനിമയ സാറ്റലൈറ്റായ ജിസാറ്റ്–31 വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമ േരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്​ ഇന്ന്​ പുലർച്ചെ 2.31 നായിരുന്നു വിക്ഷേപണം.

ഇന്ത്യയുട െ 40–ാമത് വാർത്തവിനിമയ ഉപഗ്രഹമാണ്​ ജിസാറ്റ്​ 31. അരിയൻ ലോഞ്ച് കോംപ്ലക്സിൽ നിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായി ​െഎ.എസ്​.ആർ.ഒ സതീഷ്​ ധവാൻ സ്​പേസ്​ സ​െൻറർ ഡയറക്​ടർ എസ്​. പാണ്ഡ്യൻ അറിയിച്ചു.

2,535 കിലോയാണ് ജി സാറ്റ്​ 31 ഉപഗ്രഹത്തി​​െൻറ ഭാരം. ടെലിവിഷൻ, ഡിജിറ്റല്‍ സാറ്റലൈറ്റ് വാർത്താശേഖരണം, വിസാറ്റ് നെറ്റ്‌വർക്ക്,ഡി.ടി.എച്ച് ടെലിവിഷൻ സേവനം തുടങ്ങിയ കാര്യങ്ങൾക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുക. 15 വർഷമാണ് ഉപഗ്രഹത്തി​​െൻറ കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satellitemalayalam newsscience newsG sat 31
News Summary - G-SAT 31 Launched - Science News
Next Story