Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightപ്രാ​യം കു​റ​ഞ്ഞ നാ​ലു ...

പ്രാ​യം കു​റ​ഞ്ഞ നാ​ലു ചി​ന്ന​ഗ്ര​ഹ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി

text_fields
bookmark_border
പ്രാ​യം കു​റ​ഞ്ഞ നാ​ലു  ചി​ന്ന​ഗ്ര​ഹ കു​ടും​ബ​ങ്ങ​ളെ  ക​ണ്ടെ​ത്തി
cancel

സാ​വോ​പോ​ളോ: പ്രാ​യം കു​റ​ഞ്ഞ നാ​ലു ചി​ന്ന​ഗ്ര​ഹ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​താ​യി ബ്ര​സീ​ൽ ശാ​സ്​​ത്ര​ജ്​​ഞ​ർ. സാ​വോ​പോ​ളോ സ്​​റ്റേ​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ റോ​യ​ൽ അ​സ്​​ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

ചൊ​വ്വ​ക്കും ജൂ​പി​റ്റ​റി​നും ഇ​ട​ക്കു​ള്ള ഇൗ ​ചി​ന്ന​ഗ്ര​ഹ കു​ടും​ബ​ങ്ങ​ൾ​ക്ക്​ 70 ല​ക്ഷം വ​ർ​ഷം മാ​ത്ര​മേ പ്രാ​യ​മു​ള്ളൂ. ഇ​ത്ര​യും പ്രാ​യം കു​റ​ഞ്ഞ ചി​ന്ന​ഗ്ര​ഹ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​ത്​ സ​മീ​പ​കാ​ല​ത്ത്​ ആ​ദ്യ​മാ​യാ​ണ്. പു​തി​യ സാ​േ​ങ്ക​തി​ക​വി​ദ്യ​യാ​യ ബാ​ക്ക്​​വേ​ഡ്​ ഇ​ൻ​റ​ഗ്രേ​ഷ​ൻ മെ​ത്തേ​ഡ്​ വ​ഴി​യാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​യ​തെ​ന്ന്​ സാ​വോ​പോ​ളോ സ്​​റ്റേ​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി മാ​ത്ത​മാ​റ്റി​ക്​​സ്​ വ​കു​പ്പി​ലെ പ്ര​ഫ​സ​ർ വ​ലേ​റി​യോ ക​റൂ​ബ അ​റി​യി​ച്ചു.

Show Full Article
TAGS:Planet young asteroid families asteroid families identified science technology news malayalam news 
News Summary - Four young asteroid families identified -technology news
Next Story