Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightടാങ്ക്​ വേധ...

ടാങ്ക്​ വേധ മിസൈൽ ധ്രുവാസ്​ത്ര വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
ടാങ്ക്​ വേധ മിസൈൽ ധ്രുവാസ്​ത്ര വിജയകരമായി പരീക്ഷിച്ചു
cancel

ബാ​ല​സോ​ർ (ഒ​ഡി​ഷ): ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ടാ​ങ്ക്​ വേ​ധ നി​യ​ന്ത്ര​ണ മി​സൈ​ൽ ‘ധ്രു​വ​ാസ്​​ത്ര’ ഒ​ഡി​ഷ​യി​ലെ ചാ​ന്ദി​പു​രി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഹെ​ലി​കോ​പ്​​ട​റി​ൽ​നി​ന്ന്​ ശ​ത്രു ടാ​ങ്കു​ക​ളെ ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്തു​വി​ടാ​വു​ന്ന ധ്രു​വ​ാസ്​​ത്ര ഈ ​ഇ​ന​ത്തി​ലെ ലോ​ക​ത്തെ​ത​ന്നെ അ​ത്യാ​ധു​നി​ക​മാ​യ ടാ​ങ്ക്​ വേ​ധ മി​സൈ​ലാ​ണ്. പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സം​ഘ​ട​ന​യാ​ണ്​ (ഡി.​ആ​ർ.​ഡി.​ഒ) മി​സൈ​ൽ വി​ക​സി​പ്പി​ച്ച​ത്. 

ജൂ​ലൈ 15, 16 തീ​യ​തി​ക​ളി​ലാ​യി മൂ​ന്നു​​ ത​വ​ണ​യാ​ണ്​ മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. മൂ​ന്ന്​ പ​രീ​ക്ഷ​ണ​ങ്ങ​ളും കൃ​ത്യ​മാ​യി ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ പ​തി​ച്ച​താ​യി ഡി.​ആ​ർ.​ഡി.​ഒ അ​റി​യി​ച്ചു. നി​ല​വി​ൽ സേ​ന​യു​ടെ ഭാ​ഗ​മാ​യ നാ​ഗ്​ മി​സൈ​ലി​​െൻറ ഹെ​ലി​കോ​പ്​​ട​ർ രൂ​പ​മാ​ണ്​ ധ്രു​വ​ാസ്​​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missileindia news
News Summary - Dhruvastra Indias anti-tank guided missile test-fired successfully
Next Story