Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശത്ത്​...

ബഹിരാകാശത്ത്​ ഏറ്റവുമധികം സമയം ചെലവഴിച്ച്​ ക്രിസ്​റ്റീന കൊച്ച്​

text_fields
bookmark_border
ബഹിരാകാശത്ത്​ ഏറ്റവുമധികം സമയം ചെലവഴിച്ച്​ ക്രിസ്​റ്റീന കൊച്ച്​
cancel

അൽമാട്ടി (കസാഖ്​സ്​താൻ): ബഹിരാകാശത്ത്​ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വനിതയെന്ന റെക്കോഡ്​ ക്രിസ്​റ്റീന കൊച ്ചിന്​. നാസയുടെ ബഹിരാകാശ പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2019 മാർച്ച്​ 14 മുതൽ അന്താരാഷ്​​്ട്ര ബഹിരാകാശ നിലയത്തിലു ള്ള ഇവർ 11 മാസത്തോളം (328 ദിവസം) പിന്നിട്ടശേഷം വ്യാഴാഴ്​ചയാണ്​ തിരിച്ചെത്തിയത്​.

യൂറോപ്യൻ ബഹിരാകാശ സംഘടനയുടെ ലുക പർമിറ്റാനോ, റഷ്യൻ ബഹിരാകാശ സംഘടനയുടെ അലക്​സാണ്ടർ സ്​കോവ്​ർട്​സോവിനുമൊപ്പം കസാഖ്​സ്​താനിലാണ്​ ഇറങ്ങിയത്​. നാസയുടെ തന്നെ ബഹിരാകാശ യാത്രിക ​െപഗ്ഗി വിറ്റ്​സൺ 2017ൽ സൃഷ്​ടിച്ച 289 ദിവസമെന്ന റെക്കോഡാണ്​ ക്രിസ്​റ്റീന തകർത്തത്​.

കഴിഞ്ഞ വർഷം ഒക്​ടോബറിൽ നാസയിൽ നിന്നുള്ള സഹയാത്രിക ജെസീക്ക മിയറിനൊപ്പം സ്​ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിലൂടെയും ചരിത്രം രചിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAstronautchristina koch
News Summary - Christina Koch returns to Earth after record-setting stay in space
Next Story