Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightച​ന്ദ്ര​െൻറ...

ച​ന്ദ്ര​െൻറ ര​ഹ​സ്യ​ങ്ങ​ള​റി​യാ​ൻ  കൊ​ക്കി​യാ​വോ ഉപഗ്രഹം

text_fields
bookmark_border
chinese-satellite-Queqiao
cancel

ബെ​യ്​​ജി​ങ്​: ച​ന്ദ്ര​​െൻറ ര​ഹ​സ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കു​ന്ന​തി​ന്​ ചൈ​ന ഒ​രു​ക്കി​യ സാ​റ്റ​ലൈ​റ്റ്​ ഉ​പ​ഗ്ര​ഹ​ത്തി​​െൻറ വി​ക്ഷേ​പ​ണം വി​ജ​യ​പാ​ത​യി​ൽ. ഉ​പ​ഗ്ര​ഹം ‘കൊ​ക്കി​യാ​വോ’ ച​ന്ദ്ര​​െൻറ ഉ​പ​രി​ത​ല​ത്തി​ൽ എ​ത്തി​യ​താ​യി ചൈ​ന നാ​ഷ​ന​ൽ സ്​​പേ​​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വ​ക്​​താ​വ്​ അ​റി​യി​ച്ചു. 400 കി.​ഗ്രാം തൂ​ക്ക​മു​ള്ള ഉ​പ​ഗ്ര​ഹ​ത്തി​ന്​ മൂ​ന്നു​ വ​ർ​ഷ​മാ​ണ്​ ആ​യു​സ്സ്​​ ക​ണ​ക്കാ​ക്കു​ന്ന​ത്. ​െബ​യ്​​ജി​ങ്ങി​ലെ ഗ്രൗ​ണ്ട്​ ക​ൺ​​ട്രോ​ൾ സ​െൻറ​റി​ൽ​നി​ന്നാ​ണ്​ ഉ​പ​ഗ്ര​ഹ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonmalayalam newstech newschinese satelliteQueqiao
News Summary - China’s satellite to explore Moon’s dark side successfully brakes for entry into orbit-technology
Next Story