Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ്രയാൻ-2 ചന്ദ്ര​െൻറ ഭ്രമണപഥത്തിൽ- VIDEO

text_fields
bookmark_border
Chandrayaan2
cancel

ബം​ഗ​ളൂ​രു: ശാ​സ്ത്ര​ലോ​കം നെ​ഞ്ചി​ടി​പ്പോ​ടെ കാ​ത്തി​രു​ന്ന അ​തി​സ​ങ്കീ​ർ​ണ ദൗ​ത്യ​വും പി​ന്നി​ട്ട് ച ​ന്ദ്ര​യാ​ൻ-2 ച​ന്ദ്ര​​െൻറ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.02ന് ​ആ​രം​ഭി​ച്ച അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ദൗ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് വി​ക്ഷേ​പ​ണ​ത്തി​െൻറ 30ാം ദി​വ​സം ച​ന്ദ്ര​യാ​ൻ-2​നെ ച​ന്ദ്ര​​െൻറ ഭ്ര​മ​ണ ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

1738 സെ​ക്ക​ൻ​ഡ് പേ​ട​ക​ത്തി​ലെ ദ്ര​വ ഇ​ന്ധ​നം ജ്വ​ലി​പ്പി​ച്ചു​കൊ ​ണ്ടാ​ണ് ച​ന്ദ്ര​​െൻറ അ​ടു​ത്ത ദൂ​ര​മാ​യ 114 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലും കൂ​ടി​യ ദൂ​ര​മാ​യ 18,072 പ​രി​ധി​യി​ലു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പേ​ട​ക​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ർ നേ​രം ത​ങ്ങ​ളു​ടെ ഹൃ​ദ​യം നി​ല​ച്ച പോ​ലെ​യാ​യി​രു​ന്നു​വെ​ന്നും നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് ഏ​റെ കൃ​ത്യ​ത വേ​ണ്ട ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ദൗ​ത്യം തു​ട​ങ്ങി​യ​തു മു​ത​ൽ എ​ല്ലാ​വ​രു​ടെ​യും നെ​ഞ്ചി​ടി​പ്പു​യ​ർ​ന്നു. ഇ​പ്പോ​ഴും പി​രി​മു​റു​ക്കം കൂ​ടി​യ​ത​ല്ലാ​തെ കു​റ​ഞ്ഞി​ട്ടി​ല്ല. സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ച​ന്ദ്ര​യാ​ൻ-2 പി​ന്നി​ട്ട​ത്. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് പു​ല​ർ​ച്ച 1.55ന് ​ലാ​ൻ​ഡ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ.​എ​സ്.​ആ​ർ.​ഒ ഇ​തു​വ​രെ പ​രീ​ക്ഷി​ക്കാ​ത്ത 37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത​യു​ള്ള ഭ​യാ​ശ​ങ്ക​ക​ൾ നി​റ​ഞ്ഞ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​നാ​യി മ​നു​ഷ്യ​സ​ഹ​ജ​മാ​യ എ​ല്ലാ പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​ക്ക​ഴി​ഞ്ഞു. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ​രാ​ജ​യ​പ്പെ​ട്ട ദൗ​ത്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പാ​ഠം ഉ​ൾ​ക്കൊ​ണ്ടാ​ണ് ദൗ​ത്യം ന​ട​പ്പാ​ക്കി​യ​ത്. അ​തി​നാ​ൽ നൂ​റു​ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ നി​ശ്ച​യി​ച്ച സ്ഥ​ല​ത്തു​ത​ന്നെ കൃ​ത്യ​മാ​യി േസാ​ഫ്റ്റ് ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് പേ​ട​ക​ത്തെ 90 ഡി​ഗ്രി​യി​ൽ ച​രി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ൽ 88 ഡി​ഗ്രി ച​രി​വി​ലാ​ണ് പേ​ട​കം. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.30നും 1.30​നും ഇ​ട​യി​ൽ 121x4303 പ​രി​ധി​യി​ലെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം ന​ട​ക്കും. ആ​ഗ​സ്​​റ്റ് 28, 30, സെ​പ്റ്റം​ബ​ർ ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ലാ​യും ഭ്ര​മ​ണ​പ​ഥം മാ​റ്റും. ഇ​തോ​ടെ 100x100 പ​രി​ധി​യി​ലു​ള്ള വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പേ​ട​കം എ​ത്തും. പി​ന്നീ​ട് 100x30 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ​ത്തു​ന്ന​തോ​ടെ പേ​ട​കം 90 ഡി​ഗ്രി ച​രി​വ് കൈ​വ​രി​ക്കും. സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​യി​രി​ക്കും ഒാ​ർ​ബി​റ്റ​റി​ൽ​നി​ന്നു വി​ക്രം ലാ​ൻ​ഡ​ർ വേ​ർ​പെ​ടു​ക. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് മൂ​ന്നു സെ​ക്ക​ൻ​ഡ് നീ​ളു​ന്ന ദൗ​ത്യ​ത്തി​ലൂ​ടെ ലാ​ൻ​ഡ​റി​െൻറ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കും. പി​ന്നീ​ട് 97x35 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ​ത്തു​ന്ന​തോ​ടെ നാ​ലി​ന് ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലി​റ​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യ​ത്തി​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെപ്റ്റംബർ ഏഴിന് പുലർച്ച 1.40ന് ചന്ദ്രയാൻ-2ലെ സോഫ്റ്റ് ലാൻഡിങ് ആരംഭിക്കും. 15 മിനിറ്റിനുശേഷം 1.55ന് ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങും. രണ്ടു മണിക്കൂറിനുശേഷം ലാൻഡറി‍​െൻറ റാംപ് റോവറിനിറങ്ങുന്നതിനായി സജ്ജമാകും. തുടർന്ന് റോവറിലെ സോളാർ പാനലുകൾ പ്രവർത്തനസജ്ജമാകും. രണ്ടു മണിക്കൂറിനുശേഷം റോവർ പ്രഗ്യാൻ പുറത്തേക്കു വരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chandrayaan2 maneuver in Lunar Orbit -technology News
Next Story