Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബ്ലു ബ്ലഡ്​ സൂപ്പർ മൂൺ ...

ബ്ലു ബ്ലഡ്​ സൂപ്പർ മൂൺ - ആകാശ വിസ്​മയം കാണാം

text_fields
bookmark_border
ബ്ലു ബ്ലഡ്​ സൂപ്പർ മൂൺ - ആകാശ വിസ്​മയം കാണാം
cancel

ശാ​സ്​​ത്ര​ലോ​കം കാ​ത്തി​രി​ക്കു​ന്ന അ​ത്യ​പൂ​ർ​വ ആ​കാ​ശ​വി​സ്​​മ​യം ഇ​ന്ന്. ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ്​ പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം, സൂ​പ്പ​ർ മൂ​ൺ, ബ്ലൂ ​മൂ​ൺ, ബ്ല​ഡ്​ മൂ​ൺ എ​ന്നീ  ആ​കാ​ശ​വി​സ്​​മ​യ​ങ്ങ​ൾ ഒ​രു​മി​ച്ച്​​ ദൃ​ശ്യ​മാ​കു​ന്ന​ത്. അ​വ​സാ​ന​മാ​യി  ഇൗ ​പ്ര​തി​ഭാ​സം 1866ലാ​ണ്​ ദൃ​ശ്യ​മാ​യ​ത്​.  ഇ​ന്ത്യ​ൻ സ​മ​യ​മ​നു​സ​രി​ച്ച്​ വൈ​കീ​ട്ട്​ 5.18 നാ​ണ്​ ഗ്ര​ഹ​ണം ആ​രം​ഭി​ക്കു​ന്ന​ത്. 6.21 ആ​കു​േ​മ്പാ​ഴേ​ക്കും ചു​വ​ന്ന പൂ​ർ​ണ​ച​ന്ദ്ര​നെ കാ​ണാ​നാ​കും. 7.37ന്​ ​ആ​കാ​ശ​വി​സ്​​മ​യം പൂ​ർ​ണ​ത​യി​ലെ​ത്തും. എ​ന്നാ​ൽ, ഭൂ​മി​യു​ടെ നി​ഴ​ൽ ച​​ന്ദ്ര​നി​ൽ പ​തി​ച്ച​ശേ​ഷ​വും 8.41 വ​രെ അ​ർ​ധ​ച​​ന്ദ്ര​നെ ദൃ​ശ്യ​മാ​കും. ​ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട്​ കാ​ണാ​ൻ സാ​ധി​ക്കു​ന്ന ഇൗ ​പ്ര​തി​ഭാ​സം കേ​ര​ള​ത്തി​ലെ ആ​കാ​ശ​ത്തും കാ​ണാം. ഇ​ന്ന്​ ച​ന്ദ്ര​ൻ ഭൂ​മി​യോ​ട്​​ ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ പ​തി​വി​ൽ​നി​ന്നും 14 ശ​ത​മാ​ന​ത്തോ​ളം വ​ലു​താ​യാ​ണ്​ കാ​ണാ​നാ​കു​ക. ഇ​ന്ത്യ​യി​ൽ ഇൗ ​വ​ർ​ഷം ത​ന്നെ ജൂ​ലൈ 27ന്​ ​ച​ന്ദ്ര​ഗ്ര​ഹ​ണം ന​ട​ക്കു​മെ​ങ്കി​ലും ബ്ലൂ ​മൂ​ൺ, സൂ​പ്പ​ർ മൂ​ൺ പ്ര​തി​ഭാ​സ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. 20ാം നൂ​റ്റാ​ണ്ടി​ൽ ആ​ർ​ക്കും കാ​ണാ​നാ​കാ​ത്ത ഇൗ ​കാ​ഴ്​​ച​യാ​ണ്​ ഇ​ന്ന്​ കി​ഴ​ക്കേ ആ​കാ​ശ​ത്തി​ൽ ദൃ​​ശ്യ​മാ​വു​ക.

ബ്ലൂ​മൂ​ൺ: ഒ​രു ക​ല​ണ്ട​ർ​മാ​സം ത​ന്നെ ര​ണ്ടാം​ത​വ​ണ പൂ​ർ​ണ​ച​ന്ദ്ര​​ൻ ദൃ​ശ്യ​മാ​കു​ന്ന​തി​നെ​യാ​ണ്​ ബ്ലൂ​മൂ​ൺ എ​ന്നു​പ​റ​യു​ന്ന​ത്. അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്​ ഇൗ ​അ​ധി​ക​പൗ​ർ​ണ​മി. സാ​ധാ​ര​ണ ഒ​രു മാ​സ​ത്തി​ൽ ഒ​രു വെ​ളു​ത്ത​വാ​വാ​ണ്​ ​ഉ​ണ്ടാ​കാ​റ്. 

സൂ​പ്പ​ർ​മൂ​ൺ: സാ​ധാ​ര​ണ​യി​ലും ക​വി​ഞ്ഞ്​ വ​ലു​പ്പ​ത്തി​ലും തി​ള​ക്ക​ത്തി​ലു​ം ച​ന്ദ്ര​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​ണ്​ സൂ​പ്പ​ർ​മൂ​ൺ. ഭൂ​മി​യി​ൽ നി​ന്നു​ള്ള അ​ക​ലം പ​തി​വി​ലും കു​റ​യു​ന്ന​തി​നാ​ൽ​ നി​ലാ​വി​ന്​ ശോ​ഭ​യേ​റും. ജ​നു​വ​രി ര​ണ്ടി​ന്​ ​‘സൂ​പ്പ​ർ​മൂ​ൺ’ ദൃ​ശ്യ​മാ​യി​രു​ന്നു. 

ബ്ല​ഡ്​ മൂ​ൺ: ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തോ​ട്​ ഏ​റ്റ​വും അ​ടു​ത്തെ​ത്തു​േ​മ്പാ​ൾ​ ച​ന്ദ്ര​ന്​ ചു​വ​ന്ന നി​റ​മാ​കു​ന്ന​താ​ണ്​ ബ്ല​ഡ്​ മൂ​ൺ. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ധൂ​മ​പ​ട​ല​ങ്ങ​ളി​ലൂ​ടെ എ​ത്തു​ന്ന സൂ​ര്യ​ര​ശ്​​മി ഗ്ര​ഹ​ണ സ​മ​യ​ത്ത്​ ദി​ശ​മാ​റി​ ച​​ന്ദ്ര​നി​ൽ പ​തി​ക്കു​ന്ന​താ​ണ്​ ചു​വ​ന്ന​നി​റ​ത്തി​ന്​ കാ​ര​ണം. 

ച​ന്ദ്ര​ഗ്ര​ഹ​ണം: സൂ​ര്യ​നും ച​ന്ദ്ര​നു​മി​ട​ക്ക്​ ഭൂ​മി എ​ത്ത​ു​േ​മ്പാ​ൾ ഭൂ​മി​യു​ടെ നി​​ഴ​ൽ ച​ന്ദ്ര​നി​ൽ പ​തി​ക്കു​ന്ന​താ​ണ്​ ച​ന്ദ്ര​​ഗ്ര​ഹ​ണം. 

Show Full Article
TAGS:blue moon Blood Moon. super moon science news malayalam news 
News Summary - Blue Blood Super Moon - Science News
Next Story