ലാൻഡറുമായുള്ള വിനിമയ ബന്ധം പുന:സ്ഥാപിക്കാനായില്ല; ശ്രമം തുടരുന്നു -​െഎ.എസ്​.ആർ.ഒ 

13:11 PM
10/09/2019

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ-2​ ദൗ​ത്യ​ത്തി​ൽ വി​ക്രം ലാ​ൻ​ഡ​റു​മാ​യി വി​നി​മ​യ ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്​ ​െഎ.​എ​സ്.​ആ​ർ.​ഒ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ട്വീ​റ്റി​ലൂ​െ​ട ഇ​ക്കാ​ര്യം അ​റി​യി​ച്ച ​െഎ.​എ​സ്.​ആ​ർ.​ഒ, ലാ​ൻ​ഡ​റി​നെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഒാ​ർ​ബി​റ്റ​ർ ക​ണ്ടെ​ത്തി​യ​ത്​ ഒൗ​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. തെ​ർ​മ​ൽ ഇ​മേ​ജി​ലൂ​ടെ ലാ​ൻ​ഡ​റി​നെ ഒാ​ർ​ബി​റ്റ​ർ ക​ണ്ടെ​ത്തി​യ​താ​യി ഞാ​യ​റാ​ഴ്​​ച ​​െച​യ​ർ​മാ​ൻ കെ. ​ശി​വ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ച​ന്ദ്ര​​െൻറ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ മൃ​ദു​വി​റ​ക്ക​ത്തി​നൊ​രു​ങ്ങ​വെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ല​ക്ഷ്യ​ത്തി​ന്​ മൂ​ന്ന്​ മി​നി​റ്റ്​ മാ​ത്രം ശേ​ഷി​ക്കെ 2.1 കി.​മീ​റ്റ​ർ അ​ക​ലെ​വെ​ച്ച്​ വി​ക്രം ലാ​ൻ​ഡ​റും ഗ്രൗ​ണ്ട്​ സ്​​റ്റേ​ഷ​നും ത​മ്മി​ലു​ള്ള ആ​ശ​യ വി​നി​മ​യ ബ​ന്ധം ന​ഷ്​​ട​മാ​വു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ഒാ​ർ​ബി​റ്റ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ലാ​ൻ​ഡ​റി​നെ ക​ണ്ടെ​ത്തി.

ച​ന്ദ്ര​​െൻറ 100 കി.​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലൂ​ടെ​യാ​ണ്​ ഒാ​ർ​ബി​റ്റ​ർ നീ​ങ്ങു​ന്ന​ത്. എ​ട്ട്​ പ​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ (പേ​ലോ​ഡ്) അ​ട​ങ്ങു​ന്ന ഒാ​ർ​ബി​റ്റ​റി​ൽ 30 സ​െൻറി​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള ഒാ​ർ​ബി​റ്റ​ർ ​ൈഹ ​െ​റ​സ​ലൂ​ഷ​ൻ കാ​മ​റ​യും (ഒ.​എ​ച്ച്.​ആ​ർ.​സി) ഒ​രു ഇ​ൻ​ഫ്രാ​റെ​ഡ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​റും ഒ​രു ടെ​റ​യ്​​ൻ മാ​പ്പി​ങ്​ കാ​മ​റ​യു​മാ​ണു​ള്ള​ത്.  ഇ​തി​ൽ ഏ​ത്​ കാ​മ​റ​യാ​ണ്​ ലാ​ൻ​ഡ​റി​​െൻറ ചി​ത്രം പ​ക​ർ​ത്തി​യ​തെ​ന്ന്​ ​െഎ.​എ​സ്.​ആ​ർ.​ഒ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഏ​ത്​ ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ലും മി​ക​ച്ച ​െറ​സ​ലൂ​ഷ​നി​ൽ ചി​ത്രം പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള​താ​ണ്​ ഒ.​എ​ച്ച്.​ആ​ർ.​സി.

ച​ന്ദ്ര​നി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ വി​ക്രം ലാ​ൻ​ഡ​റി​ൽ​നി​ന്ന്​ ഒാ​ർ​ബി​റ്റ​റി​ലേ​ക്കോ ബം​ഗ​ളൂ​രു​വി​ലെ ഇ​സ്​​ട്രാ​ക്ക്​ ഗ്രൗ​ണ്ട്​ സ്​​റ്റേ​ഷ​നി​ലേ​ക്കോ സി​ഗ്​​ന​ലു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ തീ​വ്ര​ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​ത്​ ഏ​റെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണെ​ന്നും ഇ​പ്പോ​ൾ ഒ​ന്നും ഉ​റ​പ്പി​ച്ച്​ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ​ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. നാ​ല്​ ല​ക്ഷം കി.​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പേ​ട​ക​ത്തി​ൽ​നി​ന്നു​ള്ള സി​ഗ്​​ന​ലു​ക​ൾ സ്വീ​ക​രി​ക്കാ​നും അ​യ​ക്കാ​നും ഡീ​പ്​ സ്​​പേ​സ്​ ആ​ൻ​റി​ന​ക​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. ച​ന്ദ്ര​യാ​ൻ ഒ​ന്ന്, മാ​ഴ്​​സ്​ ഒാ​ർ​ബി​റ്റ​ർ മി​ഷ​ൻ എ​ന്നി​വ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ ഡീ​പ്​ സ്​​പേ​സ്​ നെ​റ്റ്​​വ​ർ​ക്ക്​ (​െഎ.​ഡി.​എ​സ്.​എ​ൻ) ആ​ണ്​ ച​ന്ദ്ര​യാ​ൻ ര​ണ്ടി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

Loading...
COMMENTS